Weight loss diet plan
Weight loss diet plan : നാം ഏവരുടെയും ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് അമിതഭാരം. നമ്മളിലെ രോഗങ്ങൾ ഉടലെടുക്കുന്നതിന് ഒരു പ്രധാന കാരണം കൂടിയാണ് അമിതഭാരം. അതിനാൽ ഏവരും ഇത് കുറയ്ക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ എന്തൊക്കെ ചെയ്താലും നമ്മുടെ ഭാരം കുറയാത്തതായി നമുക്ക് തോന്നാറുണ്ട്. തടി കുറയ്ക്കാൻ ഉള്ള ഡയറ്റും എക്സസൈസുകളും നാം ഫോളോ ചെയ്താലും.
ഇത്തരത്തിലുള്ള അനുഭവം നാം ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാകുന്നു. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് ഡയറ്റ് കണ്ട്രോൾ ചെയ്തു വരുമ്പോൾ ഏതെങ്കിലും ഒരു നേരം നാം പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് കഴിക്കുകയോ ചെയ്യുന്നതാണ്. അത്തരത്തിൽ ഡയറ്റ് ഫോളോ ചെയ്തു വരുമ്പോൾ ഏതെങ്കിലും ഒരു രീതിയിൽ ഫാസ്റ്റ് ഫുഡ് നമ്മുടെ അകത്തോട്ട് കയറുകയാണെങ്കിൽ നാം ഇതുവരെ.
എടുത്ത ഡയറ്റിനെ യാതൊരുവിധത്തിലുള്ള പ്രയോജനവും ഇല്ലാതായിത്തീരുന്നു. അതുപോലെതന്നെ ആളുകളുടെ അമിതഭാരം കുറയാത്തതിന്റെ ഒരു കാരണം എന്ന് പറയുന്നത് മധുരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ബേക്കറി ഐറ്റംസ് ഉൾപ്പെടുത്തുന്നതും മൈദ അടങ്ങിയിട്ടുള്ള ബിസ്കേറ്റുകൾ ബണ്ണുകൾ പൊറോട്ട എന്നിവ ഉൾപ്പെടുത്തുന്നതും ആണ്. ഒരാഴ്ച കൺട്രോൾ ചെയ്ത് വന്ന ഏതെങ്കിലും ഒരു ദിവസം.
ഇവയിൽ ഒന്ന് കഴിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് ധാരാളം കലോറികൾ എത്തിപ്പെടാം. അത് ഇതുവരെ എടുത്ത ഡയറ്റ് കൊണ്ടുണ്ടായ നേട്ടങ്ങളെ എല്ലാം അപ്പാടെ തൂത്തെറിയുന്നു. ഒരു ഡയറ്റ് എടുക്കുന്ന വ്യക്തി ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. ഡയറ്റ് എടുക്കുമ്പോൾ അരിയാഹാരങ്ങൾ കുറച്ച് പച്ചക്കറികളും സാലഡുകളും ഇലക്കറികളും അമിതമായി കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr
2 thoughts on “തടി കുറയ്ക്കാൻ ചപ്പാത്തി കഴിച്ചിട്ട് ഒരു കാര്യമില്ല. ഇതിന്റെ പിന്നിലെ കാര്യങ്ങളെ ആരും അറിയാതെ പോകരുതേ…| Weight loss diet plan”