മുഖത്തെ അഴുക്കുകളും കരിവാളിപ്പും പൂർണ്ണമായി മാറ്റാനും മുഖം വെട്ടി തിളങ്ങുവാനും ഇതിന്റെ തൊലി ആരും കളയരുതേ. കണ്ടു നോക്കൂ…| Anti Aging Skin whitening Face Pack

Anti Aging Skin whitening Face Pack

Anti Aging Skin whitening Face Pack : നാം ഏവർക്കും ഒരുപോലെ പ്രിയപ്പെട്ട ഫലമാണ് ഓറഞ്ച്. പൊതുവേ ഓറഞ്ച് കഴിച്ച് അതിന്റെ പുറം തോല് നാം കളയാറാണ് പതിവ്. എന്നാൽ ഓറഞ്ച് നമുക്ക് തരുന്ന ഗുണത്തിനേക്കാൾ ഏറെ ഓറഞ്ചിന്റെ ഈ കളയുന്ന തൊലിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. ഓറഞ്ചിനെ പോലെ തന്നെ ഓറഞ്ചിന്റെ തൊലിയും വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്കും ചർമസംരക്ഷണത്തിനും ഇത് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ.

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ചിന്റെ തൊലിക്ക് സാധിക്കുന്നു. അതുപോലെതന്നെ രക്തത്തിലെ ഗ്ലൂക്കോസിനെയും കൊളസ്ട്രോളിനെയും പൂർണമായി ഇല്ലാതാക്കാൻ ഇതിനെ കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ധാതുലവണങ്ങൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. അതുപോലെതന്നെ നാരുകൾ ധാരാളമായി അടങ്ങിയതിനാൽ ദഹനപ്രക്രിയയ്ക്ക് ഇത് അനുയോജ്യമാണ്.

അതിനാൽ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം എന്നിവയെ പൂർണമായി ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓറഞ്ചിന്റെ തൊലി ഉപകാരപ്രദമാണ്. ഇത്തരത്തിൽ ഒട്ടനവധി ആരോഗ്യ നേട്ടങ്ങളോടൊപ്പം തന്നെ സൗന്ദര്യസംരക്ഷണത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ചർമ്മത്തിന്റെ തിളക്കം വർധിക്കുന്നതിനും കറുത്ത പാടുകളും ചുളിവുകളും എല്ലാം.

നീങ്ങുന്നതിനും മുഖത്തെ അഴുക്കുകൾ ഉപകാരപ്രദമായിട്ടുള്ള ഓറഞ്ചിന്റെ തൊലിയുടെ പൊടി ഉപയോഗിച്ചിട്ടുള്ള ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. നാം കളയാറുള്ള ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് അതിൽ അല്പം തൈരും കൂടി മിക്സ് ചെയ്ത് ഒരു പാക്ക് ആയി നമുക്ക് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇതുവഴി മുഖത്തെ അഴുക്കുകളും മറ്റും പൂർണമായും നീങ്ങുകയും മുഖം വെട്ടിത്തിളങ്ങയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “മുഖത്തെ അഴുക്കുകളും കരിവാളിപ്പും പൂർണ്ണമായി മാറ്റാനും മുഖം വെട്ടി തിളങ്ങുവാനും ഇതിന്റെ തൊലി ആരും കളയരുതേ. കണ്ടു നോക്കൂ…| Anti Aging Skin whitening Face Pack

Leave a Reply

Your email address will not be published. Required fields are marked *