To reduce cholesterol in 7 days
To reduce cholesterol in 7 days : രോഗങ്ങൾ ഏറി കൊണ്ടിരിക്കുന്ന ഈ കാലത്ത് കൂടുതൽ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയസംബന്ധം ആയിട്ടുള്ള രോഗങ്ങൾ. ഹൃദയസംബന്ധമായ ഹാർട്ടറ്റാ ഹാർട്ട് ഫെലിയർ ഇവയെല്ലാം രക്തധമനികളിൽ അടഞ്ഞുകൂടുന്ന കൊഴുപ്പ് മൂലമാണ് ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അമിതമായി അന്നജങ്ങൾ എത്തുകയും അത് കൊഴുപ്പായി രക്തത്തിൽ കലരുകയും ചെയ്യുന്നു.
ഇത് കൂടുതൽ ആകുംതോറും രക്തത്തിൽ ബ്ലോക്കുകളായി രൂപപ്പെടുന്നു. ഇതുവഴി ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നു. അതിനാൽ തന്നെ കൊളസ്ട്രോൾ എന്നുള്ള ഒരു വിഭാഗം നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ തന്നെ അതിന് മറി കടക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൊളസ്ട്രോളിനെ ഉത്തേജിപ്പിക്കുന്ന അമിതവണ്ണം വ്യായാമമില്ലായ്മ നല്ല ഭക്ഷണ രീതിയിലായ്ക അതുപോലെ മറ്റു രോഗങ്ങൾ ഉള്ളവർ എല്ലാവരും ഇത്തരം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. ഇവർ കൂടുതലായും.
പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പച്ചക്കറികളിൽ തന്നെ രക്തത്തെ വർധിപ്പിക്കുന്ന രീതിയിലുള്ള ചീര ക്യാരറ്റ് ബീറ്റ്റൂട്ട് മാധള നാരങ്ങ മുരിങ്ങയില എന്നിങ്ങനെ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൊളസ്ട്രോളിനും മരുന്ന് എടുക്കുന്നവരും ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ശീലിക്കേണ്ടതാണ്. അത്തരത്തിൽ കൊളസ്ട്രോൾ ഉള്ളവർക്കും വരാൻ സാധ്യതയുള്ള റിസ്ക്ക് ഫാക്ടറിൽ പെടുന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ജ്യൂസ് ആണ് ഇതിൽ കാണുന്നത്.
ആന്റിഓക്സൈഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ ജ്യൂസിൽ. അതിനാൽ തന്നെ രക്തത്തെ വർധിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇതിന്റെ ഉപയോഗം സഹായകരമാകുന്നു. ചീര ബീറ്റ്റൂട്ട് മാതളനാരങ്ങ വെർജിൻ കോക്കനട്ട് ഓയിൽ ഇവ നാലും കൂടിയിട്ടുള്ള ഒരു ജ്യൂസ് ആണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs