എത്ര വലിയ മലബന്ധവും കീഴ്വായു ശല്യവും ഞൊടിയിടയിൽ മാറ്റുവാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

നമ്മുടെ ശരീരത്തിൽ ലക്ഷക്കണക്കിന് ബാക്ടീരിയകൾ ആണ് ഉള്ളത്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് അത്യാവശ്യമാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തുള്ള നല്ല ബാക്ടീരിയകൾ നമ്മുടെ കുടലിന്റെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. കുടൽ സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഈ ബാക്ടീരിയകൾക്ക് കഴിയുന്നു. നമ്മുടെ ദഹനം ശരിയായിവിധം നടത്തുന്നതിന് ആവശ്യമായവയാണ് ഇവ.

ഇത്തരത്തിലുള്ള ബാക്ടീരിയുകൾ നമ്മുടെ ശരീരത്തിൽ ധാരാളം ഉണ്ടെങ്കിൽ മാത്രമേ ദഹനം ശരിയായിവിധം നടക്കുകയുള്ളൂ. അതിനാൽ തന്നെ ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ വർദ്ധനവ് നമ്മുടെ ശരീരത്തിലെ വയറുവേദന മലബന്ധം കീഴ്വായു ശല്യം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയുന്നു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന ഒരു പ്രശ്നമാണ് ദഹന സബന്ധമായിട്ടുള്ള പ്രശ്നങ്ങൾ.

ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത് ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളുടെ അഭാവം മൂലമാണ്. നല്ല ബാക്ടീരിയകൾ കുറയുന്നതിന്റെ ഫലമായി പൊട്ട ബാക്ടീരിയകൾ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുകയും അവയുടെ ഫലമായി നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നശിക്കുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ആവശ്യാനുസരണം പ്രോബയോട്ടിക്കുകൾ കഴിക്കാതിരിക്കുക.

ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും ധാരാളമായി കഴിക്കുന്നത് വേദനസംഹാരികൾ അനിയന്ത്രിതമായി കഴിക്കുന്നത് എല്ലാം ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളുടെ നാശത്തിനും പൊട്ട ബാക്ടീരിയകളുടെ വർദ്ധനവിനും കാരണമാകുന്നു. കൂടാതെ നാം കഴിക്കുന്ന ആഹാരങ്ങളെ വിഷാംശങ്ങളും മദ്യം മയക്കുമരുന്ന് എന്നിവയിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങളും ശരീരത്തിൽ അധികമായി എത്തുന്നതിന് ഫലമായും നല്ല ബാക്ടീരിയകൾ നശിക്കുന്നു. തുടർന്ന് വീഡിയോ കാണുക.