ഇന്നത്തെ കാലത്ത് കൂടി വരുന്ന രോഗങ്ങളിൽ ഒന്നാണ് ഹാർട്ട് അറ്റാക്ക്. നമ്മുടെ ഹൃദയസ്പന്ദനം നിന്നു പോകുന്ന അവസ്ഥയാണ് ഇത്. ഇന്നത്തെ മരണകാരണങ്ങളിൽ ഏറ്റവും ഒന്നാമതായി നിൽക്കുന്ന ഒന്നുതന്നെയാണ് ഹാർട്ട് അറ്റാക്ക്. നമ്മുടെ ഹൃദയത്തിന്റെ ബാധിക്കുന്ന ഈ രോഗാവസ്ഥ നമ്മുടെ ജീവിനെ തന്നെ കാർന്നു തിന്നുന്നതാണ്. പല തരത്തിലുള്ള കാരണങ്ങളാണ് ഹാർട്ട് അറ്റാക്ക് എന്ന രോഗം ഉണ്ടാകുന്നതിന് പിന്നിൽ ആയിട്ടുള്ളത്.
ഇത് ഹൃദയസംബന്ധമായ രക്തക്കുഴലുകളിൽ ബ്ലോക്കുകള്‍ ഉണ്ടാകുന്ന അവസ്ഥയാണ്. ഇത്തരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അവിടെ രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി മതിയായ ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും ചെയ്യുന്നു. ഓക്സിജൻ കിട്ടാതെ വരുമ്പോൾ ഹൃദയത്തിന്റെ താളം തെറ്റുന്നതാണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്ന അവസ്ഥ. ഇന്നത്തെ കാലത്ത് ഏറ്റവും അധികം ഹാർട്ട് അറ്റാക്ക്.
ഉണ്ടാകുന്നതിന്റെ ഒരു റിസ്ക് ഫാക്ടർ എന്ന് പറയുന്നത് ഷുഗർ ആണ്. ശരീരത്തിൽ ഷുഗർ ഉണ്ടെങ്കിൽ അത് ഹാർട്ടറ്റാക്കിന്റെ ഒരു വലിയ കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷുഗർ എന്നു പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അമിതമായി ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിൽ എത്തുന്ന അവസ്ഥയാണ്. ഇങ്ങനെ ശരീരത്തിലേക്ക്.
എത്തുന്ന അമിത ഗ്ലൂക്കോസിന്റെ എതിരെ പ്രവർത്തിക്കാൻ ഇൻസുലിൻ എന്ന ഹോർമോണിനെ കഴിയാതെ വരികയും ഗ്ലൂക്കോസ് രക്തക്കുഴലുകളിൽ മറ്റും അടിഞ്ഞു കൂടുകയും ചെയ്തു. ഇങ്ങനെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയാണെങ്കിൽ അത് ആ രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തി കൊണ്ട് ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടാക്കുന്നു. തുടർന്ന് വീഡിയോ കാണുക.