എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏത് പ്രായക്കാർക്ക് ആണെങ്കിലും ബാധിക്കുന്ന ഒരു വാതരോഗമാണ് ആമവാതം അതുപോലെതന്നെ റുമാത്രോയിഡ് ആർത്രൈറ്റിസ്. ഇന്ന് ഇവിടെ ഇതിനെക്കുറിച്ച് ആണു നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തുടക്കത്തിൽ ചെറിയ സന്ധികളെ ബാധിക്കുകയും അത് പോലെ തന്നെ. പിന്നീട് പ്രോഗ്രസ് ചെയ്തത് അനുസരിച്ച് ശരീരത്തിലെ ഏത് സദ്ധികളെയും ബാധിക്കാൻ ഇതിന് കഴിവുണ്ട്. ഇത് വളരെ കോമൺ ആയ സ്ത്രീകളിലാണ് കണ്ടുവരുന്നത്.
എന്തുകൊണ്ടാണ് ആമവാതം ഉണ്ടാകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ആണ്. ഈ യൊരു രീതിയിൽ നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി നമ്മുടെ ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇത്. എന്തെല്ലാമാണ് റൂമാത്രോയിഡ് ആർത്രൈറ്റിസ് ലക്ഷണങ്ങൾ എന്ന് നോക്കിയാലോ. നമ്മുടെ ശരീരത്തിലെ തരുന്നസ്തിയെ ആണ് ഇത് ബാധിക്കുന്നത്. ഇതുവലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ ജോയിന്റ് മൂവ്മെന്റ്സ് എല്ലാം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ജോയിന്റ്സ് നല്ല സ്റ്റിഫ് ആയിരിക്കുന്നതാണ്. ഫ്ളക്സിബിൾ ആയിരിക്കില്ല.
ഒരു അരമണിക്കൂർ ശേഷം ജോയിന്റ്സ് മൂവ്മെന്റ്സ് എല്ലാം ഈസിയായി കാണും. ഇത് ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാകും. ശക്തമായ വേദനയും കണ്ടു വരാം. നമ്മൾ ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ കണ്ടീഷൻ വീണ്ടും പ്രോഗ്രെസ്സ് ചെയ്ത് ജോയിന്റ്സിലെ ഘടന മാറാനും ഇത് കാരണമാകാറുണ്ട്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൻ ഡിസീസ് ആയതുകൊണ്ട് നമ്മുടെ സന്ധികളെ മാത്രമല്ല നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. കണ്ണിന് ബാധിക്കുമ്പോൾ കണ്ണിലെ ഡ്രൈനെസ്സ് ഉണ്ടാകുന്നു. ലെൻസ് ബാധിക്കുന്നതിന്റെ ഫലമായി ഭയങ്കരമായ തുടർച്ചയായി ചുമ.
ഹർടിനെ ബാധിക്കുന്നതുമൂലം കിതപ്പ് ഉണ്ടാകുന്നു ക്ഷീണം തളർച്ച എല്ലാം അനുഭവപ്പെടാറുണ്ട്. സ്‌കിനിൽ ഉണ്ടാവുമ്പോൾ കൂടുതൽ റാഷ്യാണ് ഇത് കണ്ടുവരുന്നത്. ഇത് ഞരമ്പുകളെയും ബാധിക്കുന്ന ഒന്നാണ്. സ്കിന്നിന് ബാധിക്കുമ്പോൾ കൂടുതലും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നമുക്ക് റൂമാത്രോയിഡ് ആർത്രൈറ്റിസ് എങ്ങനെ കണ്ടുപിടിക്കാം എന്നാണ് ഇവിടെ പറയുന്നത്. രോഗലക്ഷണങ്ങളിൽ തന്നെ ഇത് ഏകദേശം ഉറപ്പിക്കാൻ സാധിക്കുന്നതാണ്. ബ്ലഡ് ടെസ്റ്റുകൾ ഇതിന് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health