Orange peel skin on face : ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഓറഞ്ച്. ഒട്ടനവധി ഗുണഗണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഫലവർഗം തന്നെയാണ് ഇത്. ഇതിൽ വിറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ മികച്ചത് തന്നെയാണ്. അതുപോലെ തന്നെ ഓറഞ്ചിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കുന്നു.
അതോടൊപ്പം തന്നെ ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ധാതുലവണങ്ങളും വിറ്റാമിനുകളും എല്ലാം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൂടാതെ ഓറഞ്ചിൽ ധാരാളം കാൽസ്യം ഉള്ളതിനാൽ ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രയോജനകരമാകുന്നു. അതോടൊപ്പം തന്നെ ഇതിൽ വിറ്റാമിൻ എ ഉള്ളതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് ഇത്. അതോടൊപ്പം തന്നെ നേത്ര രോഗങ്ങളെ കുറയ്ക്കാനും.
ഇത് നമ്മെ സഹായിക്കുന്നതാണ്. ഇത്രയധികം ഗുണഗണങ്ങളാണ് അടങ്ങിയിട്ടുള്ള ഓറഞ്ച് കഴിക്കുമ്പോൾ അതിന്റെ തൊലി നാം ഓരോരുത്തരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ നാമോരോരുത്തരും വലിച്ചെറിഞ്ഞു കളയുന്ന ഓറഞ്ചിന്റെ തൊലിയിൽ ഓറഞ്ചിൽ അടങ്ങിയിട്ടുള്ള അതേ ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ വലിച്ചെറിഞ്ഞു കളയുന്ന ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച്.
നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു ഫേയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാത്ത തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ഫേയ്സ് പാക്ക് തന്നെയാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് കളും കൊളാജിനുo എല്ലാം നമ്മുടെ ചർമ്മത്തെ ഒന്നുകൂടി സുന്ദരമാക്കുന്നു. തുടർന്ന് വീഡിയോ കാണുക.