ചൂലിൽ ഇതൊരു തുള്ളി ഒഴിക്കൂ അപ്പോൾ കാണാം മാജിക്. ഇതാരും അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും നമ്മുടെ വീട്ടിലെ ഫർണിച്ചറുകളും ഉപകരണങ്ങളും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടിയും വീട്ടിലേക്ക് കടന്നു വരുന്ന കൊതുകുകളെയും പ്രാണികളെയും മറ്റും തുരത്തുന്നതിനു വേണ്ടിയും പല തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നു. വളരെ ചിലവ് കുറഞ്ഞ പ്രോഡക്ടുകൾ മുതൽ വളരെ വില കൂടിയ പ്രൊഡക്ടുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇവയെല്ലാം വാങ്ങി പരീക്ഷിച്ചിട്ടും പലപ്പോഴും നമുക്ക് ശരിയായിട്ടുള്ള ഫലം ലഭിക്കാറില്ല. അത്തരത്തിൽ നമ്മുടെ വീട്ടിലെ മാറാലയും പൊടിയും എല്ലാം വൃത്തിയാക്കി കളയുന്നതിനും കൊതുകുകൾ പ്രാണികൾ പല്ലികൾ എന്നിങ്ങനെയുള്ളവയെ വീട്ടിൽ നിന്ന് പുറത്താക്കുന്നതിനും വേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു റെമഡി തന്നെയാണ് ഇത്.

ഒരാളുടെയും സഹായമില്ലാതെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ഒരല്പം ഷാമ്പു ആണ്. ഒരു പാത്രത്തിൽ ഈ ഷാംപൂ ഇട്ട് അതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് പിന്നീട് അല്പം വെള്ളം കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുകയാണെങ്കിൽ ക്ലീനിങിനു വേണ്ടിയുള്ള സൊല്യൂഷൻ റെഡിയായി. പിന്നീട് ചെയ്യേണ്ടത് ഒരു പുല്ല് ചൂലിന്റെ അറ്റഭാഗത്ത് ഒരു പ്ലാസ്റ്റിക് കവർ കെട്ടി.

അതിൽ റബ്ബർ ബാൻഡ് ഇട്ടുവച്ചതിനുശേഷം ഉണ്ടാക്കിയ സൊല്യൂഷൻ ഒഴിച്ച് ആ കവറിന്മേൽ സ്പ്രേ ചെയ്യുകയാണ് വേണ്ടത്. പിന്നീട് ഈ ചൂല് ഉപയോഗിച്ച് വീട്ടിലെ എല്ലാ മാറാലയും തട്ടിക്കളയാവുന്നതാണ്. അതുപോലെ തന്നെ കൊതുകുകളും പ്രാണികളും അധികമായി വന്നിരിക്കുന്ന കട്ടിലിന്റെ അടിഭാഗത്ത് ഈ ചൂല് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.