മഴക്കാലത്ത് വീട്ടിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം..!!

മഴക്കാലത്ത് വീട് വളരെ വൃത്തിയുടെ ഇരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാരും അറിയേണ്ട ഒന്നാണ് ഇത്. തുണി നന്നായി ഉണങ്ങിയ ശേഷം വേണം ഇതു മടക്കി വെക്കാൻ. ചെറിയ ഒരു നനവ് ഉണ്ടെങ്കിൽ തന്നെ തുണി മാതിരി സ്മെൽ വരികയും പൂപ്പൽ വരികയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ചെറിയ നനവ് ഉണ്ടെങ്കിൽ അയയിൽ അല്ലെങ്കിൽ തറയിലോ ഉണങ്ങാൻ ഇടുക.

ഇങ്ങനെ ചെയ്താൽ രാവിലെ എഴുന്നേൽക്കുമ്പോൾ ആ നനവ് മാറി കിട്ടുന്നതാണ്. തുണികൾ ഒരിക്കലും ചുരൂട്ടി കൂട്ടി ഇടരുത്. തുണി മടക്കിയ സമയത്ത് ശ്രദ്ധിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ അതായത് കുറഞ്ഞ സ്ഥലത്ത് ഒരുപാട് തുണികൾ മടക്കിവെക്കാൻ ആണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നന്നായി ചെറുതായി മടക്കി ചെയ്തു വയ്ക്കുകയാണെങ്കിൽ രീതിയിലും കുഴഞ്ഞുമറിയില്ല. അതുപോലെതന്നെ കുട്ടികളുടെ പാന്റ് പോലുള്ള സംഭവങ്ങൾ ഇതുപോലെതന്നെ ചെറിയ രീതിയിൽ മടക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ തുണികൾ ഒതുങ്ങിയിരിക്കുകയും വൃത്തിയായി ഇരിക്കുകയും ചെയ്യും. അടുത്തത് മഴക്കാലത്ത് ഡോർമെറ്റുകളിൽ കാല് തുടച്ച് ദുർഗന്ധം ആയിരിക്കും.

ഒരു വൃത്തികെട്ട മണ ആയിരിക്കും. ഈ സ്മെല്ല് മാറ്റിയെടുക്കാൻ എല്ലാ ദിവസവും രാവിലെ ഈ രീതിയിൽ പുൽ തൈലം ഉപയോഗിച്ച് സ്പ്രേ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതല്ലെങ്കിൽ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ സ്മെല്ല് പൂർണമായി പോവുകയും വീട് വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.