ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എല്ലാവരുടെ വീട്ടിലും കരിമ്പൻ കുത്തിയ തുണികൾ ഉണ്ടാകും അത് എങ്ങനെ വളരെ എളുപ്പം ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പങ്കുവക്കുന്നത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തയാറാക്കാവുന്ന ഒന്നാണ് ഇത്. രണ്ട് ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. എല്ലാ തുണികളിലും എങ്ങനെ കരിമ്പൻ ക്ലീൻ ചെയ്തെട്ക്കാമെന്നത്. അതുപോലെതന്നെ കളറുള്ള തുണികളിൽ കരിമ്പൻ കുത്തിയത് ക്‌ളീൻ ചെയ്ത് എടുക്കുന്നത് എങ്ങനെയാണെന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
തീർച്ചയായും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങൾ അറിയാത്ത പൊകല്ലേ. ആദ്യം തന്നെ ഒരു തോർത്ത് എടുക്കുക. ഇതിൽ അത്യാവശ്യം എണ്ണ മെഴുക്കു പറ്റി ഇതിലെ കളറു മങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കരിമ്പൻ വന്നിട്ടുമുണ്ടെങ്കിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ കളർ ഡ്രെസ്സിൽ നല്ലപോലെ കരിമ്പിൽ വന്നിട്ടുണ്ടെങ്കിൽ അത് എങ്ങനെ മാറ്റിയെടുക്കാമെന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ കളറുള്ള വസ്ത്രങ്ങളിൽ കരിബൻ വന്നാൽ എങ്ങനെ മാറ്റിയെടുക്കാം നോക്കാം. പണ്ട് അലക്കു കാർ ചെയ്തിരുന്ന രീതിയിൽ തന്നെയാണ് ഇത് ചെയ്യുന്നത്. ഇതിനായി കരിമ്പൻ കുത്തിയ ഭാഗത്ത് കുറച്ചു വെള്ളം ഒഴിക്കുക ഇത് കുതിർത്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വാഷിംഗ് സോഡാ ആണ്. ഇത് കരിമ്പൻ കുത്തിയ ഭാഗത്ത് ഏകദേശം ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വൈറ്റ് വിനാഗിരി ചേർത്ത് കൊടുക്കുക.
പിന്നീട് ഏത് ഡിറ്റർജന്റെയാണ് വാഷ് ചെയ്യാനായി ഉപയോഗിക്കുന്നത് അതുകൂടി ഇതിലെക്ക് ഇട്ടു കൊടുക്കുക. അത് ഒരു ടേബിൾസ്പൂൺ ഇതിലേക്ക് കഴുകാനായി വാഷിംഗ് പൗഡർ ഇട്ട് കൊടുക്കുക. നല്ലപോലെ ഇതൊന്നു റിയറ്റ് ആവട്ടെ. പിന്നീട് കൈ ഉപയോഗിച്ച് സ്ക്രമ്പ് ചെയ്തു അടുത്ത സ്റ്റെപ്പ് ചെയ്യാം. ഇനി വളരെ എളുപ്പത്തിൽ തന്നെ തുണികളിൽ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World