ഗ്യാസ് ലഭിക്കാൻ ഇത്രയും എളുപ്പമായിരുന്നോ? ഇതൊരു കാരണവശാലും കാണാതിരിക്കരുതേ.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇന്ന് കാണുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. വളരെയധികം വ്യത്യസ്തമായി ഉള്ള ഒരു അടുപ്പാണ് ഗ്യാസ് അടുപ്പ്. വിറകടുപ്പിൽ വയ്ക്കുന്നതിനേക്കാൾ വളരെയധികം മേന്മയാണ് ഗ്യാസ് അടുപ്പിൽ വയ്ക്കുന്നത് വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഗ്യാസ് അടുപ്പിൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് കിട്ടുകയും.

അതുപോലെ തന്നെ കരിയോ പോകയോ എന്ന് അടിക്കാതെ നല്ല ടേസ്റ്റിൽ അത് ലഭിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ദിനംപ്രതി ഗ്യാസിന്റെ വില കയറിക്കൊണ്ടിരിക്കുകയാണ്. ഗ്യാസിന്റെ വില കൂടുന്നത് പോലെ തന്നെ നമ്മുടെ പാചകങ്ങളും വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഗ്യാസ് അല്പമെങ്കിലും ലാഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് സാധിക്കുന്നതാണ്.

അത്തരത്തിൽ ഗ്യാസ് ലാഭിക്കുന്നതിന് വേണ്ടിയുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ഒന്ന് പറയുന്നത് ഗ്യാസ് ലൈറ്ററിന്റെതാണ്. പെട്ടെന്ന് കത്തുന്ന ശരിയായിട്ടുള്ള ലൈറ്റ് കാണാൻ നമുക്ക് ഓരോരുത്തർക്കും ആവശ്യമായി വേണ്ടത്. ലൈറ്റർ ശരിയായ വിധം കത്തിയില്ലെങ്കിൽ അത് കത്തിക്കുന്ന നേരം വരെ ഗ്യാസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അതിനാൽ തന്നെ കറക്റ്റ് പൊസിഷനിൽ വെച്ച് ലൈറ്റർ കത്തിക്കേണ്ടതാണ്. അതുപോലെ തന്നെ ലൈറ്റർ ഈർപ്പമുള്ള ഭാഗത്ത് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ കേടായി പോകും. അതിനാൽ തന്നെ എപ്പോഴും ലൈറ്റർ തൂക്കിയിടുകയാണ് വേണ്ടത്. ഗ്യാസി ലാഭിക്കുന്നതിന് വേണ്ടിയുള്ള മറ്റൊരു മാർഗം എന്ന് പറയുന്നത് നമ്മുടെ ബർണറുകൾ ക്ലീൻ ചെയ്യുക എന്നതാണ്. തുടർന്ന് വീഡിയോ കാണുക.