മാവ് ഇനി ആരും വിചാരിക്കാത്ത രീതിയിൽ പൂക്കും..!! നിറയെ പൂത്ത് വിടരും…| Mango tree fertilizer

എല്ലാവരുടെ വീട്ടിലും മാവ് ഉണ്ടാകും മാവുണ്ടെങ്കിലും മാങ്ങ ഉണ്ടാകണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മാവിൽ എങ്ങനെ കുറെ മാങ്ങ ഉണ്ടാക്കാനും അതുപോലെ തന്നെ മാവ് പൂവ് ഇടുമ്പോൾ കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത് കൊഴിയാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ നല്ലൊരു റിസൾട്ട് ആണ് കാണാൻ സാധിക്കുന്നത്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവർക്കും ട്രൈ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതിനായി മാവിന്റെ മൂട്ടിൽ ആണ് ഇത് ഒഴിച്ചുകൊടുക്കേണ്ടത്. ഇത് ഒരു നവംബർ ഡിസംബർ ആകുമ്പോൾ ആഴ്ചയിൽ ഒരു ദിവസം ഒഴിച്ചുകൊടുക്കുക. അതിന്റെ മുൻപ് മാവിന്റെ സീസൺ കഴിഞ്ഞു കഴിഞ്ഞാൽ ജൂലൈ മുതൽ ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ വരെ മാസത്തിൽ ഒരു തവണ ഇത് ചെയ്താൽ മതി. അത് കഴിഞ്ഞാൽ നവംബർ ഡിസംബർ സമയത്ത് ഇതു പൂത്ത് തുടങ്ങും. ഈ യൊരു സമയത്ത് ഇത് ചെയ്യാവുന്നതാണ്.

ആഴ്ചയിൽ രണ്ടു ദിവസം ഇത് ചെയ്യാവുന്നതാണ്. കഞ്ഞി വെള്ളത്തിൽ ചാണകം ഇട്ടുകൊടുക്കുക. മാവ് നല്ല രീതിയിൽ പൂക്കാനും മാങ്ങ കൊഴിയാതിരിക്കാൻ ഇതു വളരെയധികം സഹായിക്കുന്നുണ്ട്. പിന്നീട് ഇതിന് സഹായിക്കുന്നത് ശർക്കര ലായനിയാണ്. അതു പോലെ തന്നെ തേയില ചണ്ടി കൂടി എടുത്ത് മിസ് ചെയുക. ഇത് ഒരുപാട് ചെയ്യേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

മാവ് പൂവ് ഇടുമ്പോൾ അത് കൊഴിയാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്. തമിഴ്നാട്ടിൽ കൃഷി ചെയ്യുന്നവർ എല്ലാവരും ഈ ഒരു കാര്യം ചെയ്യുന്നത് കാണാം. ഇനി മാവ് വീട്ടിൽ ഉണ്ടായിട്ടും പൂവ് ഇടാത്തപ്പോൾ ഈ ഒരു കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips