നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. പ്രത്യേകിച്ച് അടുക്കള കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്നത് തന്നെയാണ് ഇത്. ഇത്തരം ടിപ്സുകൾ വളരെയധികം ലാഭകരമാണ്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെതാണ് സോപ്പു ലഭിക്കുന്നതിനുള്ള ടിപ്പ്. നാമോരോരുത്തരും പല തരത്തിലുള്ള സോപ്പുകൾ ഉപയോഗിക്കുന്നവരാണ്.
ഏത് സോപ്പായാലും അത് സോപ്പിന്റെ സ്റ്റാൻഡിൽ വയ്ക്കുമ്പോൾ അത് ഉപയോഗിക്കുന്നതിന് ഫലമായി അതിൽ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത്തരത്തിൽ സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ അധികം സ്റ്റാൻഡിൽ പറ്റി പിടിച്ചിരിക്കുന്നത് വളരെയധികം ചെലവ് ഉണ്ടാക്കുന്നതും അതുപോലെ തന്നെ കാണുവാൻ തന്നെ വളരെ അധികം അസ്വസ്ഥത സൃഷ്ടിക്കുന്നതും ആയിട്ടുള്ള ഒന്നാണ്.
അതിനാൽ തന്നെ അത്തരം അവസ്ഥകളെ ഒഴിവാക്കുന്നതിന് വേണ്ടിയും വളരെയധികം കാലത്തേക്ക് സോപ്പ് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള ഒരു ചെറിയ ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി നമുക്ക് ഇന്ന് ഏറ്റവും അധികം നമ്മുടെ കൈകളിലുള്ള മാസ്ക് ഉപയോഗിക്കാവുന്നതാണ്. സർജിക്കൽ മാസ്കിന്റെ ഒരു സൈഡ് കട്ട് ചെയ്ത് അതിന്റെ ഉള്ളിലേക്ക് സോപ്പ് ഇട്ടു കൊടുക്കാവുന്നതാണ്.
പിന്നീട് കട്ട് ചെയ്ത ഭാഗം അതിന്റെ വള്ളി കൊണ്ടുതന്നെ കെട്ടി നമുക്ക് സ്റ്റാൻഡിൽ വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ വയ്ക്കുന്നത് വഴി സോപ്പ് സ്റ്റാൻഡിൽ പറ്റിപ്പിടിക്കാതെ ഇരിക്കുകയും വളരെയധികം കാലം നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു. വീട്ടിൽ സോപ്പിന്റെ സ്റ്റാൻ ഇല്ലാത്തവർക്ക് പൈപ്പിൽ കെട്ടി തൂക്കിയിടാനും സാധിക്കുന്ന ഒരു നല്ലൊരു റെമഡി തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.