ഈ ചെടിയെ നിങ്ങൾക്കറിയാമോ? എങ്കിൽ ഇതിന്റെ പേര് പറയൂ ഇതിന്റെ ഗുണങ്ങൾ നിസാരമാക്കല്ലേ.

വളരെയധികം പോഷക സമൃദ്ധമായിട്ടുള്ള ഒന്നാണ് അമ്പഴങ്ങ. പുളിരസം ഏറെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു ഹരം തന്നെയാണ് അമ്പഴങ്ങ. അമ്പഴങ്ങ ഉപ്പിലിട്ടു അച്ചാറിട്ടുമെല്ലാം വളരെയധികം ആയി നാം ഓരോരുത്തരും ഉപയോഗിക്കുന്നു. കൂടാതെ സോസും ജാമും എല്ലാം ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടും ഇത് ധാരാളമായി തന്നെ കാണാനും സാധിക്കുന്നതാണ്. പച്ചമാങ്ങയുടെ പോലെ പച്ച നിറത്തിലാണ് അമ്പഴങ്ങ കാണുന്നത്.

ഇത് പഴുക്കുമ്പോൾ മഞ്ഞനിറത്തിൽ ആവുകയും ചെയ്യുന്നു. ഇതിന്റെ കായയും ഇലയും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളെ ചെറുക്കുവാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ ഇതിൽ ധാരാളം വിറ്റാമിനുകളും മിനറൽസുകളും ഫൈബറുകളും ആന്റിഓക്സൈഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി തന്നെയുള്ളതിനാൽ.

ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉയർത്തുന്ന ഒന്നാണ്. അതോടൊപ്പം തന്നെ ഫൈബറുകൾ ഉള്ളതിനാൽ ദഹനക്കേട് മൂലമുണ്ടാകുന്ന പല അവസ്ഥകളെയും ഇത് മറികടക്കുകയും ദഹനം എളുപ്പത്തിൽ സാധ്യമാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കൃമിശല്യത്തിനും നല്ലൊരു പ്രതിവിധിയാണ് ഇത്. കൂടാതെ ഇതിൽ ഇരുമ്പിന്റെ അംശം ധാരാളമായി ഉള്ളതിനാൽ.

ഇത് ശരീരത്തിലെ ഹീമോഗ്ലോബിന് വർദ്ധിപ്പിക്കുകയും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം തന്നെ കാൽസ്യം ധാരാളമായി ഇതിലുള്ളതിനാൽ ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാകുന്നു. അതോടൊപ്പം തന്നെ ഇത് രക്തസമ്മർദത്തെ കുറയ്ക്കുകയും ഷുഗറിനെ കുറയ്ക്കുകയും കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.