ഒരുപാട് പോലും അവശേഷിക്കാതെ വട്ട ചൊറിയെ മാറ്റാൻ ഇനിയെങ്കിലും ഇത് അറിയാതിരിക്കരുതേ.

നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി. ചർമ്മത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഈ ഒരു പ്രശ്നo കാണാവുന്നതാണ്. എന്നിരുന്നാലും കൂടുതലായി ശരീരത്തിൽ ഇടുങ്ങിയ ഭാഗങ്ങളിലാണ് ഇത് കാണുന്നത്. കൈമടക്ക് ഒടി എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായും കാണാറുള്ളത്. ഇത്തരത്തിൽ വട്ടച്ചൊരി ഉണ്ടാകുമ്പോൾ അവിടെ ചുവന്ന തടിച്ചു പാടുകൾ വരികയും.

അത് വട്ടത്തിൽ കിടക്കുകയും ചെയ്യുന്നു. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം തന്നെ വേദന ഈ സമയങ്ങളിൽ ഓരോരുത്തരിലും ഉണ്ടാകുന്നു. കൂടാതെ വൈറസ് പരത്തുന്ന ഒരു രോഗാവസ്ഥ ആയതിനാൽ തന്നെ ഇത് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വരികയാണെങ്കിൽ അത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അതുപോലെ തന്നെ മറ്റു വ്യക്തികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ്.

അതിനാൽ തന്നെ അത് വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ വളരെയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന വട്ടച്ചൊറി ദിവസങ്ങൾക്കുള്ളിൽ മാറ്റുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു കാണുന്നത്. ഇത് ഒരു പ്രാവശ്യം അപ്ലൈ ചെയ്താൽ തന്നെ മാറ്റം നമുക്ക് തിരിച്ചറിയാവുന്നതാണ്. അത്തരത്തിൽ എത്ര അസഹനീയമായ വേദനയും ചൊറിച്ചിലും.

സൃഷ്ടിക്കുന്ന വട്ട ചൊറിയയെ നിമിഷ നേരം കൊണ്ട് അകറ്റുന്നതിനു വേണ്ടി അലോവേര ജെൽ ആണ് ആവശ്യമായി വേണ്ടത്. അലോവേര ജെനിലേക്ക് അല്പം ഉപ്പും കൂടി ഇട്ടു കൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുകയാണ് വേണ്ടത്. ഈയൊരു മിശ്രിതം എത്ര വലിയ വട്ടച്ചൊറിയുടെ മുകളിലും തേച്ചുപിടിപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമായി പോകുന്നു. തുടർന്ന് വീഡിയോ കാണുക.