മദ്യത്തോടൊപ്പം തന്നെ ഫാറ്റി ലിവറിന്റെ കാരണമായിട്ടുള്ള ഈ പഴവർഗങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ ജീവിതശൈലിയുടെ ഒരു പരിണിതഫലമാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അവയവമായ ലിവറിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ജീവിതശൈലിലെ മാറ്റം നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പണ്ടുകാലത്ത് കഴിച്ചിരുന്ന കഞ്ഞിയും പയറും ചോറിൽ നിന്നെല്ലാം വ്യത്യസ്തമായി ഇന്ന് ഫാസ്റ്റ് ഫുഡുകളും മറ്റും ആണ് നാം ഓരോരുത്തരും കഴിക്കുന്നത്.

കുറച്ചുനാളുകൾക്കു മുമ്പ് കടകളിൽ നിന്ന് മാത്രം ലഭിച്ചിരുന്ന ഇത്തരം ഫാസ്റ്റു ഫുഡുകൾ ഇന്ന് നമ്മൾ വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന കൊഴുപ്പുകളും ഷുഗറുകളും എല്ലാം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങൾ കൊഴുപ്പുകളായി മാറുകയും.

അവ നമ്മുടെ കരളിൽ വന്ന് അടിഞ്ഞു കൂടുകയും ചെയ്തു. രക്തത്തെ ശുദ്ധീകരിക്കുന്ന കരളിനെ അമിതമായിട്ടുള്ള കൊഴുപ്പുകളാൽ ശുദ്ധീകരിക്കാൻ കഴിയാതെ വരികയും കരൾ ചുരുങ്ങി പോവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥ നാല് സ്റ്റേജുകളിൽ ആയിട്ടാണ് കാണപ്പെടുന്നത്. ഒന്ന് രണ്ട് മൂന്ന് സ്റ്റേജുകളിൽ നാം ഇത് തിരിച്ചറിയുകയാണെങ്കിൽ വളരെ.

പെട്ടെന്ന് തന്നെ നമുക്ക് അതിനെ മറികടക്കാൻ സാധിക്കുന്നു. എന്നാൽ ഇത് യാതൊരു ലക്ഷണങ്ങളും ശരീരത്തിൽ പ്രകടിപ്പിക്കാറില്ല. അതിനാൽ തന്നെ ഇത് ഇതിന്റെ അവസാന സമയത്താണ് നാം ഓരോരുത്തരും തിരിച്ചറിയാറുള്ളത്. ഇന്ന് ഒരു തുള്ളി മദ്യം കഴിക്കാത്തവരിൽ വരെ ലിവർ ഡിസീസസ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഈ ഫാറ്റി ലിവർ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.