പറ്റിപ്പിടിച്ചിരിക്കുന്ന താരനെ പെട്ടെന്ന് തന്നെ എടുത്തുകളയാൻ ഈ ഒരു ഇല മതി. ഇതാരും നിസാരമായി കാണരുതേ.

സ്ത്രീ സൗന്ദര്യത്തിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് മുടി അഴക്. എന്നാൽ ഇന്ന് സ്ത്രീ സൗന്ദര്യത്തിന് എതിരെ നിൽക്കുന്നത് ഈ മുടി തന്നെയാണ്. അത്രയേറെ പ്രശ്നങ്ങൾ ആണ് നമ്മുടെ മുടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മുടികൊഴിച്ചിൽ അകാലനര മുടി പൊട്ടി പോകൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് മുടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും വലിയ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒന്നാണ് താരൻ.

നമ്മുടെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒന്നാണ് ഇത്. ഇത് ചിലവരിൽ വളരെ നിസാരമായിട്ടാണ് കാണുന്നത്. എന്നാൽ ഇത് മറ്റുചിലവരിൽ നല്ലവണ്ണം കട്ടിയോട് കൂടി തന്നെ കാണുന്നു. ഇത്തരത്തിലുള്ള താരനെ മറികടക്കുന്നത് വേണ്ടി നാം പലതരത്തിലുള്ള ഹെയർ ഷാമ്പുകളും ഹെയർ പാക്കുകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും യാതൊരു തരത്തിലുള്ള പ്രയോജനവും നമുക്കുണ്ടാകുന്നില്ല.

ചില സമയത്ത് വയറു സംബന്ധമായി ഉണ്ടാകുന്ന പല പ്രശ്നങ്ങളെ ലക്ഷണമായും ഇത്തരത്തിൽ അമിതമായി തലയിൽ താരൻ കാണാവുന്നതാണ്. താരൻ അമിതമാകുമ്പോൾ അത് മുടികൊഴിച്ചിലിന് കാരണമായി മാറുകയും ചെയുന്നു. ഈയൊരു താരനെ മറികടക്കുന്നതിനു നമുക്ക് വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിനായി മുരിങ്ങയിലയാണ് ആവശ്യമായി വരുന്നത്.

അധികം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് മുരിങ്ങയില. വിറ്റാമിനുകളാലും ആൻഡിയോക്സൈഡുകളാലും മിനറൽസുകളാലും ഫൈബറുകളാലും എല്ലാം സമ്പുഷ്ടമാണ് ഇത്. അതിനാൽ തന്നെ ഇത് ചർമ്മത്തിനും ആരോഗ്യത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്. ഈ മുരിങ്ങയുടെ തളിരിലയാണ് ഈ പാക്കിനായി ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.