ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും ബുദ്ധിമുട്ടുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് പൈൽസ്. ഒട്ടുമിക്ക ആളുകളും ഇതുപോലെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ പൈൽസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാം.
അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് ഉള്ള ആളുകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഒരു തടിപ്പ് കണ്ടുവരിക മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാവുക ക്ലീൻ ആവാത്ത അവസ്ഥ ഉണ്ടാവുക. അതുപോലെതന്നെ ബ്ലീഡിങ് ഉണ്ടാവുക. ഇത്തരത്തിൽ മൂന്ന് നാല് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് പൈൽസ് മൂലം കണ്ടുവരുന്നത്. ഇതിനുള്ള സാധാരണ ചികിത്സകൾ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ തന്നെ കണ്ടുവരുന്ന ചികിത്സകളാണ്.
തുടക്കത്തിലുള്ള പ്രശ്നങ്ങളാണെങ്കിൽ മരുന്നുകളിൽ നിൽക്കുന്നതാണ്. ഇല്ലാത്ത അവസ്ഥയിൽ സർജറി മുതലായവ അത്യാവശ്യമായി വരുന്നുണ്ട്. ഈ ചികിത്സയ്ക്ക് പകരമായി കണ്ടുവരുന്ന പുതിയ ചികിത്സാരീതിയാണ്. എംബ്രോയ്ഡ് ചികിത്സ. ഈയൊരു രീതിയിൽ ചെയ്യുന്നത് മലദ്വാരത്തിന്റെ ഭാഗങ്ങളിൽ തൊടുന്നില്ല. കയ്യിന്റെ ഉള്ളിലൂടെ ചെറിയ ട്യൂബ് കടത്തുകയും മലദ്വാരത്തിന്റെ.
ഭാഗത്തേക്ക് വരുന്ന രക്തക്കുഴലിന്റെ ഉള്ളിൽ കയറുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ രക്തം നിറഞ്ഞ നിൽക്കുന്ന ഭാഗങ്ങൾ ചുരുങ്ങി വരികയും ബ്ലീഡിങ് നിൽക്കുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ രോഗിക്ക് ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു ദിവസം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.