കിഡ്നി രോഗം ഈ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കല്ലേ.!! ഇത് അറിഞ്ഞില്ലേൽ നിത്യ രോഗി

എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഒരാൾക്ക് കിഡ്നി ഡിസീസ് ഉണ്ടാകുന്നത്. ഇത് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ എന്നു പറയുന്നത് ലീച് വെജിറ്റബിൾസ് കൊണ്ട് ഉണ്ടാക്കുന്ന കറികളാണ്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് വളരെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ മാറ്റാൻ കഴിയുന്നതും. എന്നാൽ ഇത് ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ വളരെ വലിയ അസുഖങ്ങളെ മാറുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി രോഗങ്ങൾ. നമ്മുടെ ശരീരത്തിൽ രണ്ട് കിഡ്നികൾ കാണാൻ കഴിയും.

ഇതിന് ശരീരത്തിൽ കാണാൻ കഴിയുന്ന ജീവ ധർമ്മ പ്രവർത്തനങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫിൽട്രേഷനാണ്. ഒരു അരിപ്പ പോലെ നിലനിൽക്കുന്നതാണ്. ശരീരത്തിനകത്ത് 200 ലിറ്റർ ബ്ലഡ് ഒരു ദിവസം ഫിൽറ്റർ ചെയ്ത് എടുക്കുന്നുണ്ട്. അതുപോലെ തന്നെ വെള്ളം ആയാലും ഗ്ലൂക്കോസ് ആയാലും അമിനോ ആസിഡ് ആയാലും ഫിൽറ്റർ ചെയ്ത് എടുക്കാനുള്ള അവയവമാണ് കിഡ്നി. അതുപോലെ തന്നെ കിഡ്നി നല്ല സെൻസർ കൂടിയാണ്.

ശരീരത്തിനകത്ത് വരുന്ന മാറ്റങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ശരീരത്തെ സജ്ജമാക്കാനുള്ള കഴിവ് പോലും കിഡ്നിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പിഎച്ച് ബാലൻസ് മെയ്ന്റയിൻ ചെയുന്നത് കിഡ്നി തന്നെയാണ്. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഹോർമോൺ പ്രശ്നങ്ങൾ. പല ഹോർമോണുകളും പ്രധാനമായും ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്ന ഹോർമോണുകൾ സെക്റിയേറ്റ് ചെയ്തത് കിഡ്നി തന്നെയാണ്. അതുകൊണ്ടുതന്നെ കിഡ്‌നിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും.

ശരീരത്തിൽ വലിയ രീതിയിൽ തന്നെ ബാധിക്കാം. കിഡ്നിയിലെ അസുഖങ്ങൾ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. സാധാരണ രീതിയിൽ ഒരു കിഡ്നി രോഗം ഉണ്ട് എന്ന് മനസ്സിലാക്കുന്ന ആളെ ഡോക്ടർ കണ്ടു കഴിഞ്ഞാൽ ക്രിയേറ്റിനിൻ നോക്കാൻ വേണ്ടി പറയുകയാണ് പതിവ്. സാധാരണ രീതിയിൽ 1.2 വരെയാണ് ക്രിയേറ്റ്ൻ നോർമൽ വാലുവായി പറയുന്നത്. സാധാരണ ക്രിയേറ്റിന് അളവ് വർധിക്കുന്നത് മാത്രം കിഡ്നി രോഗിയാണെന്ന് പറയാൻ സാധിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Baiju’s Vlogs