ഉലുവ കൂടെ ഇത് ചേർത്ത് കഴിച്ചാൽ മതി..!! ശരീരവേദന പോകാൻ പിന്നെ ഒന്നും വേണ്ട…| Simple home remedy for body pain

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കണ്ടു വരാറുണ്ട്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കണ്ട് വരാറുണ്ട്. ഇത്തരത്തിൽ കാണുന്ന ഒന്നാണ് ശരീര വേദന. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഇടയിലുള്ള നിരവധി ആളുകൾക്ക് കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാലുവേദന മുതുകു വേദന കഴുത്ത് വേദന ശരീരം മുഴുവൻ കണ്ടുവരുന്ന വേദന. ഇത്തരത്തിൽ നിരവധി ആളുകളെ കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. ചില ആളുകൾ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല ചികിത്സ ചെയ്തു നോക്കുകയും എന്നാൽ നല്ല റിസൾട്ട് ലഭിക്കാതെ വരികയും ചെയ്യാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വീട്ടാവശ്യങ്ങൾക്ക് വാങ്ങിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിന് ആവശ്യമുള്ള ഒരു ടീസ്പൂൺ ഉലുവ ആണ്. സാധാരണ കറികളിൽ ചേർക്കുന്ന ഉലുവ ആണിതിന് ആവശ്യമായത്. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ജീരകം ആവശ്യമാണ്. ഇതു കൂടാതെ കുരുമുളക്. ഇത് മൂന്നും കൂടി ഉപയോഗിച്ചിട്ട് തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ വേദന കുറയാനും കാൽസ്യം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Source : Vijaya Media