ശരീരത്തിലെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നാം കണ്ടിട്ടുള്ളതാണ്. അതുപോലെതന്നെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഫേസ് മാസ്ക് വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മുഖത്തെ പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ചോറ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചർമ്മത്തിലുള്ള പാടുകൾ മാറ്റിയെടുക്കാനും നിറം വയ്ക്കാനും ചെറുപ്പം ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പം ചില ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇത് ആർക്കെല്ലാം ഉപയോഗിക്കാൻ സാധിക്കും ഇത് എങ്ങനെ തയ്യാറാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല കാര്യങ്ങളും ട്രൈ ചെയ്യുന്നവരാണ് നമ്മളിൽ പലരും പല രീതിയിലുള്ള ക്രീമുകളും ലോഷനുകളും നമ്മൾ തയ്യാറാക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഈ ഫേസ് മാസ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചോറാണ്. വൈറ്റ് റൈസ് ഉപയോഗിച്ചുള്ള ചോറ് ആണെങ്കിൽ ഇതാണ് ശരീരത്തിന് വളരെയേറെ നല്ലത്. ഈ ഒരു ഫേസ് മാസ്ക് തയ്യാറാക്കാൻ മൂന്നു സ്പൂൺ ചോറ് ആണ് ആവശ്യമുള്ളത്. ചർമം നല്ല ഗ്ലൗയിങ് ആയിരിക്കാനും. ചർമ്മത്തിലെ ആന്റി ഏജിങ് ഗുണങ്ങൾ ലഭിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. അതായത് ചുളിവുകളും വരകളും വരാതിരിക്കാനും അതുപോലെതന്നെ വന്നിട്ടുണ്ടെങ്കിൽ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നമ്മുടെ ചർമ്മം നല്ല രീതിയിൽ ആരോഗ്യത്തോടെ ഇരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
സ്കിൻ തൂങ്ങി പോകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. സ്കിൻ നിറം വെക്കാൻ സഹായിക്കുന്ന ഗുണങ്ങൾ നിരവധിയായി സ്‌കിനിൽ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല മുഖക്കുരുവും പാടുകൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് വരാതിരിക്കാനും സഹായിക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കേണ്ടത് റോസ് വാട്ടർ ആണ്. ഇത് കൈയിൽ ഇല്ലെങ്കിൽ ഇതിനു പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മതി. നല്ല ഗുണങ്ങളാണ് രണ്ടിനും ലഭിക്കുന്നത്. ചർമം നല്ല രീതിയിൽ ടൈറ്റെൻ ചെയ്തു വയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world