പലരുടെയും ജീവിതം തന്നെ ഇരുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് സ്ട്രോക്ക്. ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത് എങ്ങനെ നേരത്തെ തിരിച്ചറിയാം ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക് ഉണ്ടാകുമ്പോൾ കൃത്യമായ സമയത്ത് ചികിത്സ ലഭിക്കുകയും യാതൊരു പ്രശ്നവും കൂടാതെ അവരെ രക്ഷപ്പെടുത്താൻ സാധിക്കുന്നതാണ് പ്രഷ്യസ്സ് ടൈം എന്ന് പറയുന്നത്.
ഇതിനെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മനുഷ്യരിൽ സ്ട്രോക്ക് എന്താണ് എന്ന് മനസ്സിലാക്കാനും എത്രയും പെട്ടെന്ന് ഫാസ്റ്റായി തന്നെ ഇതിന്റെ ചികിത്സ നൽക്കാനും വേണ്ടി മനുഷ്യരെ ബോധവൽക്കരിക്കാൻ ആണ് സ്ട്രോക്ക് ഡേ എന്ന് പറയുന്നത്.
അതോടൊപ്പം തന്നെ 40 സെക്കൻഡിൽ ഒരുപാട് മനുഷ്യർ സ്ട്രോക്ക് മൂലം മരണപ്പെടുന്നുണ്ട്. നമ്മളാൽ കഴിയുന്നതു ഓരോ സെക്കൻഡിലും ചെയ്യാൻ പറ്റിയാൽ അത്രയും മനുഷ്യരെ രക്ഷപ്പെടുത്താൻ സാധിക്കുന്നതാണ്. ഇത് എന്താണ് എന്ന് അറിയണമെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരു മനുഷ്യൻ രാത്രി ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഭാഗം തളർച്ച കാണുകയും വായ ഒരു ഭാഗത്തേക്ക് മാറുകയും ചെയ്താൽ അത്തരത്തിലുള്ള അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.