ഒരു സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്നത് അവളെ മാതൃത്വം ആണെന്ന് നാം പറയാറുണ്ട്. എന്നാൽ ഇന്ന് സ്ത്രീകളിൽ വന്ധ്യത കൂടുതലായി കാണപ്പെടുന്നു. വിവാഹം കഴിഞ്ഞതിനുശേഷം കൃത്യമായ കാലയളവിൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനെയാണ് വന്ധ്യത എന്ന് പറയുന്നത്. പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കുന്നു. സ്ത്രീകളിലെ ഹോർമോണുകളുടെ പ്രവർത്തനം മൂലവും ഗർഭധാരണത്തിനുള്ള ശേഷി ഇല്ലാത്തതിനാലും ഗർഭാശയത്തിലെ മറ്റു അസുഖങ്ങൾ മൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്.
എന്നാൽ അതിലെ മറ്റൊരു പ്രധാന ഘടകമാണ് പുരുഷന്മാരിലെ വന്ധ്യത. പുരുഷന്മാരിലെ ബീജങ്ങളുടെ ശേഷിക്കുറവാണ് ഇതിനെ പ്രധാനകാരണം. പുരുഷ വന്ധ്യതയുടെ ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ എന്നത് സെമൻ അനാലിസിസ് ആണ് . അതായത് ബീജങ്ങളുടെശേഷിയെ പരിശോധിക്കുക. അമിതവണ്ണം മദ്യപാനം പുകവലി എന്നിവയാണ് ഇത്തരത്തിലുള്ള പ്രധാന കാരണങ്ങൾ. ഇവ കൂടാതെ മാനസിക സമ്മർദ്ദം വലിയൊരു കാരണമാണ്. സെമൻ അനാലിസിസ് പുരുഷ ബീജത്തിന്റെ ഫിസിക്കൽ ക്യാരക്ടറിനെയാണ് ടെസ്റ്റ് ചെയ്യുന്നത്.
അതായത് ബീജത്തിന്റെ നിറം മണം അതിന്റെ ചലന ശക്തി എന്നിങ്ങനെ. ഇത്തരത്തിലുള്ള ടെസ്റ്റിലൂടെ അതിന്റെ പ്രധാന കാരണം കണ്ടെത്തി പരിഹരിക്കാവുന്നതാണ്. പുരുഷ ബീജം ഒരു ദ്രാവക രൂപത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ നിറം എന്നു പറയുന്നത് വൈക്കോൽ കളർ ആണ് . ചില സമയങ്ങളിൽ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. അതിന്റെ പ്രധാന കാരണം കലർന്ന പോകുന്നത് വഴിയും യൂറിൻ പഴുപ്പുള്ളവർക്ക് അതുമൂലവും അതോടൊപ്പം മറ്റു മരുന്നുകൾ കഴിക്കുന്നതും മൂലവും ഇതിന്റെ പിഎച്ച് മൂലത്തിലുള്ള വ്യത്യാസം കാരണവും ഇങ്ങനെ.
സംഭവിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇതിന്റെ ചലനശേഷി വലിയൊരു പ്രശ്നമാണ്. നോർമൽ അല്ലാത്ത രീതിയിൽ ഇതിന്റെ ചലനശേഷി ഉണ്ടാകുന്നത് പ്രധാന കാരണമായി മാറുന്നു. ഇത്തരത്തിൽ ഒട്ടനവധി പ്രശ്നങ്ങൾ സെമൻ ടെസ്റ്റിലൂടെ നമുക്ക് അറിയാൻ സാധിക്കുന്നു. ഇത് കൃത്യമായി അറിഞ്ഞുകൊണ്ട് ഇതിനെ ചികിത്സിച്ചാൽ പുരുഷ വന്ധ്യത എന്ന പ്രശ്നം ചികിത്സിച്ചു മാറ്റാവുന്നതാണ്. തുടർന്നുള്ള വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.