മുട്ട് തേമാനവും വേദനയും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ടിലെ ജോയിന്റ്കളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയാണ്. അതായത് കാൽമുട്ടിൽ ഉണ്ടാകുന്ന തേമാനം എങ്ങനെ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രായമായ ആളുകളിൽ ഏകദേശം 80 ശതമാനം ആളുകളുടെ എക്സ്-റേ എടുത്തു കഴിഞ്ഞാൽ ഓസ്റ്റിയോ അർത്റൈറ്റിസ് അല്ലെങ്കിൽ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ.
നമുക്ക് കാണാൻ സാധിക്കുന്നതാണ്. അതിൽ തന്നെ 30% ആളുകളിൽ കൃത്യമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മുട്ടുകളിലെ ജോയിന്റ് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് താരം താങ്ങുന്ന സന്ധി ആയതുകൊണ്ട് തന്നെ ഏറ്റവും സ്‌ട്രെസ്ഡ് ആയിരിക്കുന്ന ജോയിന്റ് ഈ നീ ജോയിന്റ് തന്നെയാണ്. തുടയെല്ല് അതുപോലെതന്നെ കാൽമുട്ടിലെ ചിരട്ട കൂടാതെ ഷിബോൻ ഈ മൂന്ന് എല്ലുകൾ ചേർന്നതാണ് നീ ജോയിന്റ് എന്ന് പറയുന്നത്.
സന്ധികൾ വരുന്ന മൂന്ന് എല്ലുകളെയും ചുറ്റി കൊണ്ട് സൈനോമ്പിയൽ മെമ്പരൈൻ എന്ന് പറയുന്ന ഒരു കവറിങ് കാണാൻ കഴിയും. ഇവിടെ കാണുന്ന ഫ്ലൂയിഡ് ആണ് സന്ധികളിലെ പ്രവർത്തന സുഖം ആക്കുന്നത്. ഓസ്റ്റിയോ അർത്റൈറ്റിസ് എന്ന് പറയുന്ന അസുഖം കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ചും മേനോപോസിന് ശേഷമുള്ള സ്ത്രീകളിലുള്ള ഹോർമോൺ വ്യാധിയാനം ഈസ്ട്രജൻ അളവ് കുറയുന്നത്.
മൂലമാണ് സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് രണ്ട് രീതിയിൽ ആക്കി പറയാൻ സാധിക്കും. ഒന്നാമത്തെ പ്രൈമറി അതുപോലെതന്നെ സെക്കൻഡറി. പ്രൈമറി ഓസ്റ്റിയോ അർത്റൈറ്റിസ് ആണ് കൂടുതൽ ആളുകളിൽ കണ്ടുവരുന്നത്. പ്രത്യേകിച്ച് ഒരു കാരണവും മറ്റൊരു രോഗവും ഇല്ലാതെ തന്നെ തേയ്മാനം ഉണ്ടാവുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health