രക്തത്തിൽ കൊളസ്‌ട്രോൾ കൂടി പോയാൽ സംഭവിക്കുന്നത്… സൂക്ഷിക്കുക…

ശരീര ആരോഗ്യത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് കാണാൻ കഴിയുക. ഓരോന്നും ഓരോ രീതിയിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ കൂടുതലായ അവസ്ഥ. അതായത് ഹൈപ്പർ ക്കൊളെസ്ട്രീമിയ അത് വളരെ ഏറെ പരിചയമായ അസുഖമായി മാറി കഴിഞ്ഞു.

ഇന്നത്തെ ജീവിതത്തിലെ എല്ലാവിധ പ്രായമായ അച്ഛനമ്മമാരിലും വളരെ ചെറിയ കുട്ടികളിൽ പോലും കണ്ടുവരുന്ന അസുഖമാണ് ഇത്. കോളേസ്റ്റോൾ അധികമായി അവസ്ഥ. ഇതിനുവേണ്ടി പലതരത്തിലുള്ള ചെക്കപ്പുകൾ നടത്തി നോക്കാറുണ്ട്. ഇതിൽ ടോട്ടൽ കൊളസ്ട്രോൾ വാല്യൂ കൂടുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും നമ്മുടെ കൊളസ്‌ട്രോൾ ലെവൽ കൂടുതലാണെന്ന്. ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു അവസ്ഥ തന്നെയാണ്. നിരവധി ലക്ഷണങ്ങൾ ഇതുപോലെ ഉണ്ടാകാറുണ്ട്. നമ്മുടെ രക്തത്തിൽ കൂടുതലായി കൊളസ്ട്രോൾ അളവ് വർധിക്കുകയാണ്.

അതുപോലെതന്നെ പ്രോട്ടീനും അളവ് കൂടുകയാണ് ചെയ്യുന്നത്. ഇതിനെയാണ് ഹൈപ്പർ കോളിസ്റ്റ്രീമിയ എന്ന് പറയുന്നത്. എച്ച് ഡി ൽ കൂറയുകയും എൽ ഡി എൽ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കൊണ്ടുവരുന്നത്. കൂടുതലായി ഇന്നത്തെ ഭക്ഷണം ശീലം. ജീവിതശൈലി ഭയങ്കര ഭാരം ഒബിസിറ്റി പ്രശ്നങ്ങൾ. അതുപോലെതന്നെ ഡയബറ്റിക്സ് തൈറോയ്ഡ് പ്രശ്നങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് കാരണമാക്കാവുന്ന കാരണങ്ങളാണ്.

നാം കഴിക്കുന്ന ഭക്ഷണം ഒരു വലിയ ഘടകം തന്നെയാണ്. നമ്മൾ തന്നെയാണ് പല അസുഖങ്ങളും നമുക്ക് ഉണ്ടാക്കാൻ ഒരു പ്രധാന കാരണം. ഷുഗർ ആണെങ്കിലും കൊളസ്ട്രോൾ ആണെങ്കിലും പ്രഷർ ആണെങ്കിലും എല്ലാം വരുത്തുന്നത് നമ്മൾ തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ അസുഖങ്ങൾ വരാതിരിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *