അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാം..!! വീട്ടിൽ കറിവേപ്പില ഉണ്ടോ ഇങ്ങനെ ചെയ്താൽ മതി..!!

അലർജി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വീട്ടുവളപ്പിൽ ഫലപ്രദമായ നാടൻ മരുന്നു കൂടിയാണ് കറിവേപ്പില. ഭക്ഷണം വിഭവങ്ങൾക്ക് രുചി പകരാൻ മാത്രമല്ല നിരവധി ഗുണങ്ങൾ കറിവേപ്പില ഉപയോഗിച്ച് ലഭിക്കുന്നുണ്ട്. എല്ലാ വീടുകളിലും കറിവേപ്പില കാണാൻ കഴിയുമെങ്കിലും.

ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും കൃത്യമായി രീതിയിൽ ലഭിക്കണമെന്നില്ല. ശരീര കാദിക്കും നമുക്ക് ഉണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും പരിഹാരമായി കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ചു തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ചുപിടിപ്പിക്കുക.

അതുമൂലം ഉപ്പൂറ്റി വിണ്ടു കീറുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറിവേപ്പില ഉപയോഗിച്ച് കാച്ചിയ എണ്ണ ഉപയോഗിച്ചാൽ തലമുടി തഴച്ചു വളരുകയും മുടിക്ക് നല്ല കറുപ്പുനിറം ലഭിക്കുകയും ചെയ്യും. കറിവേപ്പിലയിൽ നാരങ്ങാനീര് അരച്ചയും തലയിൽ തേച്ചു കഴിഞ്ഞാൽ പേൻ താരൻ ഈര് എന്നിവ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

തല മുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില കറ്റാർവാഴ മൈലാഞ്ചി എന്നിവ ഉപയോഗിച്ച് എണ്ണ കാച്ചി തലയിൽ തേക്കുക. പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിനും സഹായകരമായ ഒന്നാണ്. ജീവകം എ ഏറ്റവും അധികം കാണാൻ കഴിയുന്ന ഇലക്കറിയാണ് കറിവേപ്പില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.