വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ ടിപ്പ് ഒരു കിടിലൻ ക്ലീനിങ് ടിപ്പ് ആണ്. എല്ലാവരുടെ വീട്ടിലും സ്വിച്ച് ബോർഡ് അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാം. ബാത്റൂമിനോട് ചേർന്നുള്ള സ്വിച്ച് ബോർഡ് ഇതേ രീതിയിൽ തന്നെ അഴുക്ക് പിടിക്കുന്നത് കാണാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം തന്നെ ക്ലീനാക്കി എടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി കോൾഗേറ്റ് പേസ്റ്റ് ആണ് ആവശ്യമുള്ളത്. ഇത് എല്ലാ സ്വിച്ച് ബോർഡിലും നല്ല രീതിയിൽ തന്നെ അപ്ലൈ ചെയ്ത് എടുക്കാവുന്നതാണ്. എവിടെയാണ് അഴുക്ക് കാണാൻ കഴിയുന്നത് അവിടെ എല്ലാം തന്നെ കോൾഗേറ്റ് ഉപയോഗിച്ച് ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം അഞ്ചു മിനിറ്റ് സമയം ഇതേ രീതിയിൽ തന്നെ വയ്ക്കുകയാണ് ചെയ്യേണ്ടത്. അപ്ലൈ ചെയ്ത് കഴിഞ്ഞ് അഞ്ചു മിനിറ്റ് സമയം വയ്ക്കുക.
അതിനുശേഷം ഉപയോഗിച്ച് കഴിഞ്ഞ ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഉണങ്ങിയ കിച്ചൻ ടവൽ ഉപയോഗിച്ച് ബാക്കിയുള്ള കോൾഗേറ്റ് പേസ്റ്റ് നല്ലപോലെ തുടച്ചെടുക്കുക. ഇതിനുശേഷം സ്വിച്ച് ബോർഡ് കണ്ടാൽ നല്ല പുതിയത് പോലെ ഇരിക്കുന്നതാണ്.
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ വീട്ടിലെ ചെറിയ ഉള്ളിയുടെ തൊലി കളയാൻ ബുദ്ധിമുട്ടുന്ന നിരവധി വീട്ടമ്മമാരെ കാണാൻ കഴിയും. എനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഉള്ളിയുടെ മുകൾഭാഗവും താഴെ ഭാഗവും കട്ട് ചെയ്ത ശേഷം വെള്ളത്തിലേക്ക് അരമണിക്കൂർ ഇട്ട് ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ റബ് ചെയ്ത് എടുത്താൽ മതി എല്ലാത്തരം ഉള്ളിയുടെ തോലും ഈ രീതിയിൽ ചെയ്താൽ മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.