ഓരോ പേരിന്റെയും ലക്കി നമ്പർ കണ്ടെത്താൻ ഇങ്ങനെ ചെയ്യാം. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

പല തരത്തിലുള്ള വ്യത്യസ്തങ്ങളാർന്ന പേരുകളാണ് നാം ഓരോരുത്തർക്കും ഉള്ളത്. ഈ ഓരോ പേരിലും ഓരോ തരത്തിലുള്ള സവിശേഷതകളും അർത്ഥങ്ങളാണ് ഉള്ളത്. അത്തരത്തിൽ ഓരോ പേരിനും ഓരോ പ്രത്യേക ലക്കി നമ്പറും ഉണ്ടാകുന്നതാണ്. അതിനെക്കുറിച്ചാണ് ഇതിൽ പറയുന്നത്. പൈതഗോറസ് എന്ന ശാസ്ത്രജ്ഞനാണ് നമ്പർ ന്യൂമറോളജി കണ്ടുപിടിച്ചിട്ടുള്ളത്.

വളരെ എളുപ്പം നമ്മുടെ ഓരോരുത്തരുടെയും പേരിലൊക്കെ നമ്പർ കണ്ടെത്തുന്നതിനുള്ള ഒരു പോംവഴി തന്നെയാണ് ഇത്. അതുപ്രകാരം 1 മുതൽ 9 വരെയുള്ള സംഖ്യകളാണ് നാമോരോരുത്തരും എടുക്കേണ്ടത്. ഒന്നു മുതൽ അതോടൊപ്പം തന്നെ ഒന്നു മുതൽ 9 വരെയുള്ള സംഖ്യകൾക്ക് എബിസിഡി ലെറ്റേഴ്സും കൊടുത്തിരിക്കുകയാണ്. അത്തരത്തിൽ 1 എന്ന സംഖ്യയുടെ അടിയിൽ വരുന്നത്.

എ ജെ എസ് എന്ന ആൽഫബെറ്റ് അങ്ങനെയാണ് ഇത് പോകുന്നത്. അതുപോലെ തന്നെ രണ്ട് എന്ന നമ്പർ ബി കെ ടി എന്ന ആൽഫബെറ്റിനാണ് നൽകുന്നത്. കൂടാതെ 3യെന്ന നമ്പർ സി എൽ യു ഫോർ എന്ന നമ്പർ ബി എം വി ഫൈവ് എന്ന നമ്പർ ഈ എൻ ഡബ്ലിയു സിക്സ് എന്ന നമ്പറിൽ എഫ് എക്സ് ഓ എന്ന നമ്പറും വരുന്നു.

അതുപോലെ തന്നെ സെവനിൽ ജി പി വൈ എന്ന നമ്പറും റ്റിൽ എച്ച് ക്യു സെറ്റ് എന്ന നമ്പറും നയനിൽ ഐ ആർ എന്ന നമ്പറും ആണ് വരുന്നത്. അത്തരത്തിൽ നമ്മുടെ പേര് എഴുതിക്കൊണ്ട് നമ്മുടെ പേരുകളുടെ നമ്പറുകൾ എഴുതി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.