ഇനി എത്ര കരിപിടിച്ച ഭർണറാണെങ്കിലും തിളക്കം വയ്ക്കും..!! ഈ രീതിയിൽ ചെയ്താൽ മതി..| Gas stove burner cleaning

എല്ലാവരുടെ വീട്ടിലും കാണുന്ന ചില പ്രശ്നങ്ങൾക്കും പരിഹാരമാർഗം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും ഇതുപോലെ കരിപിടിച്ച് ബർണറുകൾ കാണാൻ കഴിയും. ഇത് ക്ലീൻ ചെയ്യാനായി അത്യാവശ്യ നല്ല പണി പെടേണ്ടി വരാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബർണറുകൾ അത്യാവശ്യം നല്ല രീതിയിൽ തന്നെ കരി പിടിച്ചിരിക്കുകയാണ്. ഇത് തന്നെ വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസ് നഷ്ടമുണ്ടാകും. അതുപോലെതന്നെ ഓരോ ഭക്ഷണ സാധനങ്ങളും ഇതിൽ വെച്ച് തിളപ്പിക്കുമ്പോൾ ഭർണറിന്റെ ഹോളിലേക്ക് വീഴുകയും ഇത് അടഞ്ഞിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

ഇടക്ക് എടുത്ത ശേഷം നല്ല രീതിയിൽ ക്ലീൻ ചെയ്യുകയാണ് എങ്കിൽ ഗ്യാസ് ലാഭിക്കാനും സാധിക്കുന്നതാണ്. പെട്ടെന്ന് തന്നെ കുക്കിങ് എല്ലാം തന്നെ കഴിയുന്നതാണ്. ഇത് എങ്ങനെയാണ് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീൻ ചെയ്തെട്ക്കാനായി ഒരുപാട് സാധനങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. വീട്ടിൽ തന്നെ ലഭ്യമായ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഈ ഭർണർ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ ബർണർ അത്യാവശ്യം നല്ല രീതിയിൽ കരി പിടിച്ചിട്ടുണ്ട്.

അതുപോലെതന്നെ തുരുമ്പ് പിടിച്ചാണ് ഇരിക്കുന്നത് എങ്കിലും ഇത് വളരെ എളുപ്പത്തിൽ തന്നെ അധികം ഉരക്കാതെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നത് ആണ്. ഇവിടെ തയ്യാറാക്കുന്ന സൊലൂഷനിൽ ബർണർ മുക്കിയ ശേഷം ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ തന്നെ ഈ ഒരു തുരുമ്പും അതുപോലെതന്നെ കരിയുമെല്ലാം തന്നെ പോയി കിട്ടുന്നതാണ്. ഇനി എങ്ങനെയാണ് ഇത്തരത്തിൽ നല്ല എഫക്റ്റീവ് സൊല്യൂഷൻ തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ബർണറുകൾ എല്ലാം തന്നെ ഒരു പാത്രത്തിലേക്ക് വെച്ചു കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നത് നല്ല പോലെ തിളച്ച വെള്ളമാണ്. ഇത്തരത്തിൽ തിളച്ച വെള്ളത്തിൽ തന്നെ ഈ ഒരു സൊലൂഷൻ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ മാത്രമാണ് നല്ല രീതിയിൽ ഈ യൊരു ഭരണറിൽ ഉള്ള അഴുക്ക് തുരുമ്പ് എല്ലാം തന്നെ പോയി കിട്ടുകയുള്ളൂ. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അത്യാവശ്യം വലിപ്പമുള്ള നാരങ്ങയാണ്. ഇത് ഉപയോഗിച്ച ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World