രാത്രി ഇത് കുറച്ചു കുടിച്ചു കിടന്നാൽ മതി ഇനി രണ്ടു മിനിറ്റിൽ ഉറക്കം ലഭിക്കും…

രാത്രിയിൽ ഉറക്കം ലഭിക്കാതെ പകൽ ഉറക്കം തൂങ്ങി നടക്കുന്നവർ നിരവധിയാണ്. നമ്മുടെ നാട്ടിൽ ഒരുപാട് ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് ഉറക്കക്കുറവ് അതുപോലെതന്നെ ഉറക്കമില്ലായ്മ. നമുക്കറിയാം ഉറക്കം നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. പല അസുഖങ്ങൾക്കും നല്ലൊരു മെഡിസിൻ കൂടിയാണിത്. അതുപോലെ തന്നെ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഉറങ്ങിയില്ലെങ്കിൽ ഒരുപാട് തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൃത്യമായ ഉറങ്ങുന്നില്ല എങ്കിൽ പതുക്കെ നമ്മുടെ ശരീരത്തിലുള്ള സ്‌ട്രെസ്സ് ഹോർമോൺ അളവ് കൂടി വരുന്നത് കാണാം.

ഈ സ്‌ട്രെസ്സ് ഹോർമോൺ കൂടി നിന്ന് കഴിഞ്ഞാൽ ബിപി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ഷുഗർ വരാനുള്ള സാധ്യത കൂടുതലാണ്. വയറ്റിലെ ഗ്യാസ് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല ദഹന പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോർടിസോൾ ഭയങ്കരമായ ഉറക്കം തന്നെ ബാധിക്കുന്നു എന്നാണ്. ഇത്തരത്തിൽ ഉറക്കെ കുറവുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ പ്രധാനമായ ഒന്നാണ് വൈറ്റമിൻ ഡി യുടെ ഡിഫിഷൻസി. വൈറ്റമിൻ ഡി വളരെ പ്രധാനപ്പെട്ട ഒന്നാണ്.

നമ്മുടെ ഇമ്യുണിറ്റി പ്രതിരോധ ശക്തി കൂട്ടാൻ ആയിട്ട് അതുപോലെതന്നെ എല്ലുകൾക്ക് ബലം കിട്ടാൻ വേണ്ടി ഇത് വളരെ സഹായിക്കുന്നുണ്ട്. അതായത് വൈറ്റമിൻ ഡി യുടെ ഡെഫിഷൻസി ഉറക്കത്തിൽ പോലും ഭയങ്കര രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. കാരണം എന്താണ് എന്ന് നോക്കാം. നമ്മുടെ വൈറ്റമിൻ ഡി ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഉറക്കത്തെ സഹായിക്കുന്ന മെല ടോണിന് എന്ന ഹോർമോൺ ഇത് രാത്രികാലങ്ങളിൽ നമ്മുടെ ശരീരത്തിൽ കൂടുന്നത് മൂലം ആണ് ഉറങ്ങാൻ സഹായിക്കുന്നത്.

അതുകൊണ്ടാണെങ്കി രാത്രി എപ്പോഴും അരമണിക്കൂർ മുൻപ് ഫോൺ ആയാലും ടിവി ആയാലും ഓഫ് ആക്കണം അതുകൊണ്ട് ഡാർക്കായുള്ള റൂമിൽ കിടക്കണം എന്നല്ല പറയുന്നത്. ഇത് ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ മേലാട്ടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ വേണ്ടിയാണ്. വൈറ്റമിൻ ഡി ബ്രെയിനിലേക്കുള്ള മേലടോണിന് ഉപയോഗം മാനേജ് ചെയ്യാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ കുറവ് ഉണ്ടാവുന്ന സമയത്ത് മേലാറ്റോണിൻ കൃത്യമായി ശരീരത്തിൽ പിടിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടുതൽ അറിയുവാൻ ഇനി വീഡിയോ കാണൂ. Video credit : Baiju’s Vlogs