യൂറിക്കാസിഡ് ഇനി ജീവിതത്തിൽ കാണില്ല… അഴുക്ക് മുഴുവൻ പുറത്തു പോകാൻ ഈ കാര്യം ചെയ്താൽ മതി..| Uric Asid Causes

യൂറിക്കാസിഡ് കുറയ്ക്കാനായി മരുന്നു കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇന്ന് നിരവധി പേർക്ക് അറിയാവുന്ന ഒരു അസുഖമായി യൂറിക് ആസിഡ് അഥവാ ഗൗട്ട് മാറിക്കഴിഞ്ഞു. യൂറിക് ആസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്ന ഗൗട്ട് അഥവാ ഗൗട്ടി ആർത്രൈറ്റിസ് അറിയപ്പെട്ടിരുന്നത് ഡിസീസ് ഓഫ് കിംഗ് ഓഫ് റിച്ച് മാൻ ഡിസീസ് എന്നാണ്. പണക്കാരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വലിയ പണക്കാരല്ലാത്ത മിഡിൽ ഇങ്കം ആളുകളിലും ഇത്ര പ്രശ്നങ്ങൾ ഇന്ന് കണ്ടു വരുന്നുണ്ട്.

ഇതിന് കാരണമാകുന്നത് എന്താണ്. ഇത് കൂടുതലാണെന്ന് കണ്ടാൽ മരുന്ന് കഴിക്കേണ്ടതുണ്ടോ. അതിനുവേണ്ടി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. മരുന്ന് ഇല്ലാതെ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സാധിക്കുമോ. ഇത് കൂടിയാൽ എന്ത് ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. ഇത് കുറയുന്നത് ആരോഗ്യത്തിന് എന്തെങ്കിലും ദോഷമാണോ ഉണ്ടാക്കുക. ഇത് കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാ ആണ്.

പ്യുരിന് മെറ്റബോളിക് വേസ്റ്റും ആയിട്ട് വരുന്ന ഘടകമാണ് യൂറിക്കാസിഡ്. ഇത് ബെറ്റബോളിക്ക് വേസ്റ്റ് എന്ന് പറയാൻ കഴിയില്ല. ഇതിനൊരു ഫംഗ്ഷൻ ഉണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റ് ആണ്. നമ്മുടെ ശരീരത്തിൽ അതായത് ഏകദേശം നമ്മുടെ ബ്ലഡിലെ ആന്റിഓക്സിഡന്റ് ഒരു ഫിഫ്റ്റി പേർസന്റ് ഓഫ് ആന്റി ഓസിഡന്റ് ആക്ടിവിറ്റി ചെയ്യുന്നത് യൂറിക് ആസിഡ് ആണ്. യൂറിക്കാസിഡ് കൂടിയാല് ഇത് ക്രിസ്റ്റലൈസ് ചെയ്യുകയും.

സോഡിയം മോണോ യൂറൈറ്റ് എന്ന് പറഞ്ഞു ഒരു ക്രിസ്റ്റൽ ആയിട്ട് ഡിസ്വർവ് ചെയ്യില്ല. നമ്മുടെ ബ്ലഡിലും അല്ലെങ്കിൽ യൂരിനിലൂടെയും അത് ലയിച്ചാൽ മാത്രമേ ഇത് പുറത്തേക്ക് വിടാൻ കഴിയുള്ളൂ. എന്നാൽ അതിനുപകരം സോഡിയോ മോണോ യുറേറ്റായി മാറുകയും അത് ജോയിന്റുകളിൽ ക്രിസ്റ്റിലൈസ് ചെയ്തു മാറുകയും ചെയ്യുന്നതിനാണ് കൗട്ടി ആർത്രൈറ്റിസ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.