കുഴിനഖം പോലുള്ള പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാം..!! നഖം മനോഹരമാക്കാനും ഇത് മതി…| Toe nail fungus treatment

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നഖത്തിൽ എല്ലാം തന്നെ നല്ല ആരോഗ്യം നിനക്ക് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരെല്ലാം പറയുന്ന ഒരു കാര്യമാണ്. നഖം വളരെ പെട്ടെന്ന് പൊട്ടി പോവുകയാണ്. അതുപോലെതന്നെ കുഴിനഖം വരാതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് അരമുറി നാരങ്ങയാണ്.

ഇത് പിഴിഞ്ഞെടുത്ത തൊണ്ട് മതി. പിന്നീട് ഇതിലേക്ക് ആവശ്യം വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ആണ്. നമുക്കറിയാ ഇന്ന് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കുഴിനഖം. ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. എന്നാൽ പലപ്പോഴും നമ്മുടെ പലരും കാരണങ്ങൾ തിരിച്ചറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം.

നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിന്റെ കൂർത്ത ഭാഗം വിരലിലെ ചർമ്മത്തിലേക്ക് താഴ്ന്നിറങ്ങുന്ന അവസ്ഥയാണ് ഇത്. നഖത്തിൽ ഉണ്ടാകുന്ന നിറ വ്യത്യാസം അരികുകളിൽ അകാരണമായി കാണുന്ന വേദന എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. കാലുകൾ ഇതുണ്ടാകാനായി കാരണമാകുന്നത്. ഇറുക്കിയ ഷൂസ് അല്ലെങ്കിൽ ചെരിപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരങ്ങയും വെളിച്ചെണ്ണയും എടുക്കുക. ആദ്യം തന്നെ വെളിച്ചെണ്ണ കുറച്ച് ഒഴിച്ചുകൊടുക്കുന്നു. പിന്നീട് ഇത് നഖങ്ങളിൽഅപ്ലൈ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *