വിട്ടുമാറാത്ത വിരശല്യം നിങ്ങളുടെ കുട്ടികളിൽ കാണാറുണ്ടോ ? പ്രതിവിധി ദാ ഇവിടെയുണ്ട് കണ്ടു നോക്കൂ…| To Get Rid Of Intestinal Worms

To Get Rid Of Intestinal Worms : ഇന്ന് കുട്ടികളും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വിരശല്യം. ശരീരത്തിന് ഉള്ളിലെ വിരകൾ ശല്യം ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള വിരശല്യം രാത്രി സമയത്താണ് ഉണ്ടാവുന്നത്. രാത്രി സമയത്ത് വിരകൾ കുടലിൽ സഞ്ചരിക്കും അത് മലദ്വാരത്തിന്റെ ഭാഗത്ത് വരികയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെവില ശല്യം ഉള്ളവരിൽ ആ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നു.

അസഹ്യമായി ചൊറിച്ചതാണ് അവിടെ അനുഭവപ്പെടാറ്. കുട്ടികളിൽ ഇത്തരം വിരകൾ മണ്ണിൽ കളിക്കുന്നത് വഴി കൈകൾ വഴി ശരീരത്തിലേക്ക് കയറുന്നു . അതിനാൽ തന്നെ വിരശല്യം ഉള്ള കുട്ടികൾ മണ്ണിൽ കളിക്കുന്നത് പൂർണമായും അവോയിഡ് ചെയ്യേണ്ടതാണ്. അതുപോലെതന്നെ മധുരമുള്ള പദാർത്ഥങ്ങൾകൂടുതലായി കഴിക്കുകയാണെങ്കിൽ ഇവയുടെ പ്രവർത്തനം കൂടുന്നതാണ്. കുട്ടികളിലെ വിരശല്യം മാറാൻ പ്രധാനമായും ആൽബണ്ട സോൾ ആണ് കൊടുക്കാറ്.

എന്നാൽ ചിലരിൽ ഇത് ഇടയ്ക്കിടെ വീണ്ടും വീണ്ടും കൂടി വരുന്നതായി കാണാം. ഇത്തരത്തിലുള്ള വിരകളെ വേരോടുകൂടെതന്നെ പിഴുതെറിയാൻ ഒട്ടനവധി പ്രകൃതിദത്തമായ മാർഗങ്ങൾ തന്നെയുണ്ട്. ദിവസവും മഞ്ഞൾ തേനുമായി ചേർത്ത് കഴിക്കുകയാണെങ്കിൽ വിരകളെ നമുക്ക് ശരീരത്തിൽ നിന്ന് പുറന്തള്ളാഠ. മഞ്ഞൾ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കൊണ്ട്.

തന്നെ ഇത് വളരെ ഫലപ്രദമായിരിക്കും. കൂടാതെ കഞ്ഞികുർക്കയുടെ നീര് തേനുമായി ചേർത്ത് ദിവസവും അതു രാവിലെ കൊടുക്കുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ ഇഞ്ചിനീര് ചുവന്നുള്ളി നീര് തേനും കൂടി ചേർത്ത് മിശ്രിതം കഴിക്കുന്നത് വഴിയും വിരശല്യം കുട്ടികളിൽ നീങ്ങുന്നു. ഇത്തരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒട്ടനവധി രീതികൾ ഉണ്ട്. തുടർന്ന് കാണുക. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *