വിട്ടുമാറാത്ത കഫക്കെട്ട് നിങ്ങളിൽ അനുഭവപ്പെടാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക.

നാം എല്ലാവരും ശ്വസന പ്രക്രിയയിലൂടെയാണ് നിലനിൽക്കുന്നത്. ശ്വസന പ്രക്രിയ എന്ന ആ മഹത്തായ ഒന്ന് ഇല്ലെങ്കിൽ നാം തന്നെയില്ല. പുറത്തുള്ള ഓക്സിജനെ ഉള്ളിലേക്ക് എടുത്ത് അകത്തുനിന്ന് കാർബൺ പുറന്തള്ളുകയാണ് ഇതുവഴി. ഇത് ഓരോ സെക്കന്റുകളും നമ്മളിൽ നടന്നു കൊണ്ടിരിക്കുന്നു. ഇതൊരു നിമിഷം നിലക്കുകയാണെങ്കിൽ അത് നമ്മുടെ ജീവൻ വെടിയുന്ന ആ നിമിഷമാണ്. നമ്മുടെ ശ്വസന പ്രക്രിയയിലെ ഭാഗമായ ലെൻസുകളിൽ കഫം കെട്ടുന്നത് നമുക്കറിയാം.

ഇത്തരം കഫക്കെട്ടുകൾ കൂടുതലായാൽ അത് നമ്മുടെ ജീവനെ തന്നെ ബാധിക്കുകയാണ്. ചില സമയങ്ങളിൽ നമ്മുടെ തൊണ്ടയിൽ കഫ വന്നിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നാമത് ചുമയ്ക്കുന്നത് വഴി അത് പുറത്തേക്ക് തുപ്പി കളയാറുണ്ട്. ചിലർ അത് വീണ്ടും വീണ്ടും ഇറക്കുന്നതുംകാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ നമ്മുടെ തൊണ്ടയ്ക്കുള്ളിൽ കഫം വന്നിരിക്കുന്നത് നമ്മുടെ ലെൻസുകൾ തൂക്കുന്നതിന്റെ ഒരു ഭാഗമായിട്ടാണ്.

ലെൻസിലുളള കഫം തൂത്ത് വൃത്തിയാക്കുന്നതുപോലെ തൊണ്ടയിലേക്ക് കയറി വരുന്നു. ഈ കഫം ഇങ്ങനെ വരാതിരുന്നത് ലെൻസിൽ അടിഞ്ഞു കൂടുകയാണെങ്കിൽ അത് പഴുത്ത് ന്യൂമോണിയ വരെ ആവാനും അത് നമ്മുടെ ജീവിതത്തെ കാർന്നു തിന്നാനും സാധ്യതയുണ്ട്. അതിനാൽ തന്നെ കഫക്കെട്ട് വന്നു കാണുകയാണെങ്കിൽ തന്നെ നാം ഡോക്ടറുടെ സഹായം തേടി അതിനുള്ള മരുന്നുകൾ കൃത്യമായി രീതിയിൽ കഴിക്കേണ്ടതാണ്.

ഇന്ന് കണ്ടുവരുന്ന മറ്റൊരു പ്രവണത എന്ന് പറയുന്നത് കഫക്കെട്ട് മൂക്കുകയാണെങ്കിൽ പോലും നാം ഡോക്ടറെ കാണിക്കാതെ തന്നെ സ്വയം ചികിത്സിക്കുന്നതാണ്. നാം തന്നെ അവിടെ ഡോക്ടറായി മരുന്നുകൾ പുറമേ നിന്ന് വാങ്ങിച്ചു കഴിക്കുന്നു. ഇത്തരത്തിൽ നാം ചെയ്യുന്നത് വഴി നമ്മുടെ കഫം ശരിയായ രീതിയിൽ പുറന്തള്ള പെടാതെ ഇരിക്കുന്നു. ഇത്തരത്തിൽ കഫമെന്ന് അടിഞ്ഞു കഴിഞ്ഞാൽ ഇതിനെ ക്ലീൻ ചെയ്യാൻ ആയിട്ട് നമ്മുടെ ശരീരത്തിലെ ഈ പ്രക്രിയയ്ക്ക് സാധിക്കാതെ വരുന്നു. തുടർന്ന് കാണുക.

Leave a Reply

Your email address will not be published. Required fields are marked *