മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ മാറ്റാം… കേശ സൗന്ദര്യം നിലനിർത്താം…|drink for HAIR FALL

മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ മുടിയുടെ ഉള്ള് കുറയുന്നത് കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഓരോരുത്തർക്ക് നേരിടേണ്ടിവരുന്നത്. ഇതുമൂലം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല കെമിക്കൽ ഷാംപൂ കളും ലോഷനുകളും.

ക്രീമുകളും ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ കൃത്യമായ റിസൾട്ട് ലഭിക്കുന്നില്ല എന്നുമാത്രമല്ല വലിയ രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഉണ്ടാവുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ പ്രേശ്നങ്ങൾ. ഇത് നിയന്ദ്രിക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി ഉപയോഗിക്കുന്നത്.

https://youtu.be/1Qg3Wter3PY

വളരെ എളുപ്പത്തിൽ വീട്ടിൽ ലഭ്യമായ ഒന്ന് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനായി ആവശ്യമുള്ളത് തേങ്ങയാണ്. ഇത് മുടിക്ക് നല്ല രീതിയിൽ തന്നെ ബലം നൽകുന്ന ഒന്നാണ്. കൂടാതെ ഇതിൽ ധാരാളം സത്തുക്കൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻസ് അയൻ മിനറൽസ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടിച്ചുകഴിഞ്ഞാൽ നിരവധി മാറ്റങ്ങളാണ് മുടിയിൽ ഉണ്ടാകുന്നത്. കുട്ടികളും മുതിർന്നവരും നല്ല ഇഷ്ടത്തോടെ കുടിക്കുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ പറയാനുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *