ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എല്ലാവരും ചൂടുകാലത്ത് നേരിടുന്ന പ്രശ്നമാണ് വിയർപ്പ് മണം. വിലയേറിയ പെർഫ്യൂം അടിച്ചാലും കുറച്ചുകഴിയുമ്പോൾ ഒരുപാട് വിയർക്കുമ്പോൾ വീണ്ടും വിയർപ്പുമണം ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇനി വിയർപ്പ് ദുർഗന്ധം ആലോചിച്ച് ടെൻഷൻ അടിക്കുകയോ വിഷമിക്കുകയും ഒന്നും വേണ്ട ധൈര്യമായി ഏതൊരു പരിപാടികളിലും പങ്കെടുക്കാൻ കഴിയുന്നതാണ്.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ഇത്. ഇതിന് പരിഹാരം കാണാൻ വളരെ എളുപ്പമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രണ്ട് രീതിയിലൂടെ വിയർപ്പ് ദുർഗന്ധം ഒഴിവാക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ രീതി എന്താണെന്ന് നോക്കാം. ഈയൊരു വാസിലിൻ എല്ലാരുടെ വീട്ടിലും ഉണ്ടാവും. ഇതിൽ ഒരുപാട് ഗുണങ്ങളുണ്ട്.
ഇത് ഒരു ഗ്ലാസ്സിലേക്ക് എടുക്കാം. ഈ വാസലിൻ നന്നായി ചൂടാക്കി എടുക്കുക. ഇത് മേൽറ്റ് ചെയ്ത് എടുക്കുക. അതിനായി മെഴുകുതിരിയുടെ മുകളിൽ വച്ച് മേൽറ്റ് ചെയ്യാം. ഇല്ലെങ്കിൽ ഗ്യാസ് ഓൺ ആക്കിയ ശേഷം അതിനു മുകളിലായി കാണിച്ചു കൊടുത്താൽ മതി. ഈ മെഴുകുതിരിയുടെ മുകളിൽ ഗ്ലാസ് കുറച്ചുനേരം വെച്ചുകൊടുത്താൽ പെട്ടെന്ന് വാസിലിൻ മേൽറ്റ് ആയി.
വെള്ളംപോലെ ലഭിക്കുന്നതാണ്. ഇത് ചെറിയ ചില്ലിന്റെ കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഏതെങ്കിലും പെർഫ്യൂം സ്പ്രേ ചെയ്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് റൂം ടെമ്പറേച്ചർ ഇൽ വയ്ക്കുക. ഈ ക്രീം എവിടെയാണ് വിയർക്കുന്നത് എവിടെ വേണമെങ്കിലും അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.