വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും നിങ്ങൾക്ക് മാറ്റിയെടുക്കാൻ സാധിക്കാത്ത പല പ്രശ്നങ്ങൾക്കും പരിഹാരം കാണാം. നിങ്ങൾക്ക് ഏറെ സഹായകരമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. വസ്ത്രങ്ങളിലും തോർത്തു കളിലും കരിമ്പൻ പുള്ളികൾ വരുന്നത് കാണാറുണ്ട്.
കറുത്ത വരുന്ന ഇത്തരത്തിലുള്ള പുള്ളികൾ മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പുള്ളികൾ ഉണ്ടാകുന്ന തോർത്ത് കുളം ഡ്രസ്സുകളും ഉപയോഗിക്കാതെ മാറ്റി വെക്കുകയാണ് പതിവ്. എന്നാൽ പിന്നീട് ഇത് മാറ്റി വെക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതിലെ പുള്ളികൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞു തോർത്ത് അല്ലെങ്കിൽ വസ്ത്രങ്ങൾ പുതിയത് പോലെ ആക്കാൻ സാധിക്കുന്നതാണ്.
ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ തോർത്ത് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ക്ലീൻ ചെയ്ത് പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക. പിന്നീട് അതിലേക്ക് ക്ലോറക്സ് ഒഴിച്ചുകൊടുക്കുക.
പിന്നീട് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് കരിമ്പൻ കുത്തിയ ഡ്രസ്സ് ഇതിൽ നന്നായി മുക്കിവയ്ക്കുക. പിന്നീട് കിട്ടി നാലുമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ വസ്ത്രങ്ങളിൽ നിന്നും മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.