അധികമാരും അറിയാത്ത കിടിലൻ അടുക്കള വിദ്യ… ഇത് അറിഞ്ഞാൽ പകുതി പണി ലാഭിക്കാം…|switch board cleaning tip

പണി എളുപ്പമാക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്യാറുണ്ട്. അടുക്കളയിലെ പണികഴിഞ്ഞ് നേരമില്ല. എന്തൊക്കെ ചെയ്താലും പണി ബാക്കിയാണ് എന്നെല്ലാം പറയുന്ന നിരവധി വീട്ടമ്മമാർ നമ്മുടെ ഇടയിൽ ഉണ്ട്. പലപ്പോഴും വീട്ടിലെ ക്ലീനിങ് ജോലികൾക്കാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ആദ്യത്തെ ടിപ്പ് ഒരു ക്ലീനിങ് ടിപ്പ് ആണ്. വീടുകളിൽ മിക്ക സ്വിച്ച് ബോർഡുകളും അഴുക്കുപിടിച്ച് ആണ് ഇരിക്കുന്നത്. പ്രത്യേകിച്ചു കുട്ടികളുടെ വീടുകളിൽ. അതുപോലെതന്നെ ബാത്ത്റൂമുകൾ ചേർന്നുള്ള സ്വിച്ച് ബോർഡ് പെട്ടെന്ന് അഴുക്ക് പിടിക്കുന്നത് കാണാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഒരു പേസ്റ്റ് എടുത്തശേഷം നല്ല രീതിയിൽ സ്വിച്ച് ബോർഡിൽ അപ്ലൈ ചെയ്ത് കൊടുക്കുക. എവിടെയെല്ലാം അഴുക്ക് കാണാൻ കഴിയുന്നുണ്ടോ അവിടെയെല്ലാം കൈ ഉപയോഗിച്ച് കോൾഗേറ്റ് പേസ്റ്റ് അപ്ലൈ ചെയ്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അഞ്ചുമിനിറ്റ് തന്നെ ഇങ്ങനെ വയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി റബ് ചെയ്തു കൊടുക്കുക.

അപ്പോൾ തന്നെ കാണാൻ കഴിയും അഴുക്ക് നന്നായി ഇളകി വരുന്നത് കാണാൻ കഴിയും. ഈയൊരു രീതിയിലാണ് ക്‌ളീൻ ചെയ്യേണ്ടത്. പിന്നീട് തുണി ഉപയോഗിച്ച് സ്വിച്ച് ബോർഡ് തുടച്ച് എടുത്താൽ മതിയാകും. ഇപ്പോൾ സ്വിച്ച് ബോർഡ് കണ്ടാൽ പുതിയത് പോലെ ഇരിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *