ശരീരത്തിലുണ്ടാകുന്ന ഗ്യാസ് പ്രശ്നങ്ങൾ പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ശരീരത്തിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ പിന്നീട് ഗ്യാസ് പ്രശ്നങ്ങൾ മൂലം ഉണ്ടാകാം. വയർ സംബന്ധമായ പലപ്രശ്നങ്ങളും ആളുകൾ പറയുന്നുണ്ടെങ്കിലും ഗ്യാസ് പ്രശ്നങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. 30 ശതമാനം പേർക്കും മറ്റു പല അസുഖങ്ങൾ ഉണ്ടാക്കാനായി അല്ലെങ്കിൽ മറ്റു പല അസുഖങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്.
മറ്റു പല അസുഖങ്ങളും ഗ്യാസ് ആണ് എന്ന് തെറ്റിദ്ധരിച്ച് അങ്ങനെയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും ആദ്യം വരുന്നത് ഹാർട്ടറ്റാക്ക് പ്രശ്നങ്ങൾ തന്നെയാണ്. നെഞ്ചുവേദന ആണെങ്കിൽ മാത്രമേ ഹാർട്ടറ്റാക്ക് ആകുന്നുള്ളൂ എന്നതാണ്. പല്ലിൽ പോലും വേദന ഉണ്ടായി ഹാർട്ട് അറ്റാക്ക് പ്രശ്നങ്ങൾ കണ്ടുവരുന്നത് കാണാം. ചിലർക്ക് ഇത് വയറുവേദന ആയി മറ്റ് പലതരത്തിൽ പ്രശ്നങ്ങളായി കണ്ടുവരാറുണ്ട്. നെഞ്ചിൽ എന്തെങ്കിലും ബുദ്ധിമുട്ട് എന്തെങ്കിലും ചെറിയ രീതിയിലുള്ള ഗ്യാസ് ആണെന്ന്.
കരുതി എന്നാലും പെട്ടെന്ന് മരിച്ചു പോകുന്ന അവസ്ഥയും കാണാറുണ്ട്. നെഞ്ചുവേദന ഹൃദയാഘാതം പ്രശ്നം കൊണ്ട് മാത്രമല്ല ലെൻസ് പ്രശ്നം കൊണ്ട് വരാം എന്ന് അറിയാമെങ്കിലും അത് അവഗണിക്കുകയാണ് പതിവ്. ചില സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ഭക്ഷണക്രമം എന്താണ്. അതിനു ചെയ്യേണ്ട വ്യായാമങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. വയറിനു മുകളിൽ വേദനയും പുകച്ചിൽ ആയും ആണ് ഗ്യാസ് കണ്ടുവരുന്നത്.
നെഞ്ചിരിച്ചിൽ എന്നാണ് പലരും ഉപയോഗിക്കുന്ന വാക്ക് തന്നെ. മുൻപത്തെ അത്ര ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ. എന്നിവയെല്ലാം ഇത്തരം സന്ദർഭങ്ങൾ കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.