ഒലിവ് ഓയിലും നാരങ്ങയും ഈ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ കുറച്ചൊന്നുമല്ല… ഇതൊന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…| Lemon Olive Oil Benefits

ചെറുനാരങ്ങ ഒരു വിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഒലിവ് ഓയിൽ. നാരങ്ങ ആയാലും ഒലിവ് ഓയിൽ ആണെങ്കിലും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ വിഷം പുറം തള്ളാനും ആരോഗ്യം മെച്ച പ്പെടുത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് നാരങ്ങയും ഒലിവ് ഓയിലും ചേരുന്ന മിശ്രിതം. ഇത് സ്ഥിരം കഴിക്കുന്നത് ഉന്മേഷം നൽകാൻ സഹായിക്കുന്ന ഒന്നാണ്.

വിറ്റാമിൻ സി പൊട്ടാസ്യം വിറ്റാമിൻ ബി 6 വിറ്റാമിൻ എ നിയാസിൻ വിറ്റാമിൻ ഈ ഫോലേറ്റ് കോപ്പർ അയൻ എന്നിവ അടങ്ങിയതിനാൽ നാരങ്ങാ ഒരുപാട് ഗുണങ്ങൾ നൽകുന്ന ഫലമാണ്. ഇത്തരത്തിൽ നാരങ്ങയും ഒലിവ് ഓയിലും ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്നും താഴെപ്പറയുന്നുണ്ട്. ഒലിവ് ഓയിൽ ഹൃദ്രോഗങ്ങൾ തടയാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നാരങ്ങയും ഹൃദയ ആരോഗ്യത്തിന് വളരെ മുന്നിൽ നിൽക്കുന്ന ഒന്നാണ്.

രണ്ടും ചേർന്നാൽ ഹൃദയ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ്. ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഒലിവോയിലിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഇതിനെ തടയുന്നു. നാരങ്ങയിലും ധാരാളമായി ആന്റിഓക്സിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹനം എളുപ്പമാക്കാനും രക്തം ശുദ്ധമാക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ ഉണർന്ന ഉടനെ ഇത് കുടിക്കുന്നത് മലബന്ധം തടയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ലൊരു വേദനസംഹാരി കൂടിയാണ്. ജോയിന്റുകൾ ഉള്ള വേദന മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പിത്താശയത്തിൽ ഉണ്ടാകുന്ന കല്ല് ഇന്ന് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. ഇത്ര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *