ശരീരത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ് വിറ്റാമിൻസ്. ശരീരത്തിന്റെ ശരിയായി പ്രവർത്തനത്തിനും ആരോഗ്യത്തിനും വിറ്റാമിൻസ് വളരെ അത്യാവശ്യമാണ് ഇതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രോ ബയോട്ടിക്സ്. നമ്മുടെ ദഹനത്തിന് ആവശ്യമായ പ്രധാനപ്പെട്ട റോള് വഹിക്കുന്ന ബാക്ടീരിയകളാണ്. നമുക്ക് പല അത്യാവശ്യമായ വിറ്റാമിനുകളും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നമ്മൾ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്.
ഏറ്റവും പ്രധാനം നേർവുകളും ബ്ലഡ് വേസൽസ് കണക്റ്റീവ് ഇഷ്യൂ എന്നു പറയുമ്പോൾ ജോയിന്റ്സ് ബോൻസ് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക് ആരോഗ്യത്തിന് എല്ലാം ഉറപ്പു വരുത്തേണ്ട ചില വൈറ്റൽ ന്യൂട്രേഷൻസ് ഉണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ കാൽസ്യം വൈറ്റമിൻ ഡി 3 എല്ലുകളുടെയും പല്ലുകളുടെയും ആവശ്യത്തിന് എടുക്കേണ്ട ആവശ്യമുണ്ട്.
വൈറ്റമിൻ എ, ഡി വൈറ്റമിൻ ഇ വൈറ്റമിൻ കെ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പലപ്പോഴും മരുന്നുകളായി കഴിക്കാൻ പലർക്കും മടിയാണ്. ഭക്ഷണത്തിൽ ഇത് എങ്ങനെ ഉൾപ്പെടുത്താൻ കഴിയും എന്നാണ് ഇവിടെ പറയുന്നത്. വൈറ്റമിൻ എ പ്രധാനമായി ലഭിക്കുന്നതും ബ്രോക്കോളി ചീര.
ഇതുകൂടാതെ മധുരക്കിഴങ്ങ് സീറ്റ് പൊട്ടറ്റോ ഇതിലെല്ലാം വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി കോംപ്ലക്സ്. ഇതിൽ തന്നെ നിരവധി വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ബി വൻ തയാമിൻ ബി ടു റൈബോ ഫ്ളമിന് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫോളിക്കാസിഡ് ശരീരത്തിൽ ഉണ്ടാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.