വളരെ വേഗം നിങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം… ഇത് അറിയാതെ പോകല്ലേ..!!

നിങ്ങളുടെ ചില പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നതാണ്. വീട്ടിൽ കാര്യമായി നേരിടുന്ന പല പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുംന്നന്താണ്. വീട്ടിൽ എപ്പോഴെങ്കിലും ഉപകാരപ്പെടുന്നതാണ്. സോപ്പ് സോപ്പ് സോപ്പിൽ വെള്ളം തങ്ങി പെട്ടെന്ന് അലിഞ്ഞു പോകാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ രണ്ടു റബ്ബർ ബാൻഡ് സോപ്പ് പെട്ടിയുടെ മുകളിലായി ഇട്ടുകൊടുക്കുക. അതിനുമുകളിലായി സോപ്പു വെക്കുകയാണെങ്കിൽ ആ ഒരു പ്രശ്നം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല സ്മെല്ല് ഉള്ള സോപ്പ് കവർ കളയുന്നതിനു മുൻപ്. നിങ്ങൾ എന്തെങ്കിലും തുണികൾക്കിടയിൽ വച്ച് കൊടുക്കുകയാണെങ്കിൽ.

ആ തുണിക്ക് നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത്. ഒരു ടിപ്പ് മുട്ട വാങ്ങി കൊണ്ടുവന്നാൽ ഫ്രിഡ്ജിലാണ് വയ്ക്കുന്നത്. മുട്ട ഇനി എടുത്തു വയ്ക്കുമ്പോൾ ചെറിയ കാര്യം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. മുട്ടയുള്ള മുനയുള്ള ഭാഗം അടിയിലേക്കായി വയ്ക്കുകയാണെങ്കിൽ മുട്ട യാതൊരു കേടുവരാതെ സൂക്ഷിക്കാൻ.

സാധിക്കുന്നതാണ്. തന്നെ ഇനി അടുത്തത് പറയുന്നത് ദോശക്കലിൽ ഉണ്ടാകുന്ന തുരുമ്പ് സ്മെൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൂടായ ദോഷകല്ലിലേക്ക് കുറച്ചു ടൂത്ത്പേസ്റ്റ് ആക്കിയ ശേഷം നന്നായി വെള്ളം തെളിച്ചു കഴുകിയെടുത്താൽ കല്ല് നല്ല ക്ലീനായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.