എല്ലാവരുടെ വീട്ടിലും അടുക്കളയിൽ കാണുന്ന ഒന്നാണ് ഗ്രാമ്പു. മണത്തിന് രുചിക്കുവേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിൽ ഒരു പ്രധാന ഘടകം ആയി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കാറുണ്ട് എങ്കിലും. അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഇതിന്റെ ഇല്ലാ മുട്ട് തൊലി എന്നിവയെല്ലാം തന്നെ നിരവധി ഔഷധഗുണങ്ങളുള്ളവയാണ്.
പ്രോട്ടീൻ സ്റ്റാർച്ച് കാൽസ്യം കൂടാതെ അയടിന് തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പുവിൽ ഉണങ്ങിയ മുട്ടിൽ നിന്ന് എടുക്കുന്ന ഗ്രാമ്പൂ തൈലം ആണ് ഏറെ ഔഷധഗുണം ഉള്ളത്. ഇതിന്റെ വ്യത്യസ്ത ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഒരു ഗ്രാം ഗ്രാമ്പൂ പൊടി തേനിൽ ചലിച്ചു ദിവസം രണ്ട് നേരം കഴിക്കുന്നത് ചുമ്മാ പനി എന്നിവ ശമിപ്പിക്കുന്നു.
പല്ലുവേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഇത് പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാൽ വേദന മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ വായ് നാറ്റം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഏറെ സഹായകരമായി ഒന്നാണ് ഇത്. വൈറ്റിലുണ്ടാകുന്ന വിര ശല്യം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഗ്രാമ്പൂ വളരെ സഹായകരമാണ്. കായം ഏലതരി ഗ്രാമ്പു എന്നിവ സമാസമം എടുത്ത് പൊടിച്ച് വെള്ളത്തിലിട്ടു വയ്ക്കുക.
ഒരു ദിവസത്തിനു ശേഷം ഈ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുൻപ് ആയി വേണം കുടിക്കാൻ. രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ വിരശല്യം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തൊണ്ടവേദന മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.