ഈ വിദ്യ ചെയ്തിട്ടുണ്ടോ..!! സേവനാഴിയിൽ ഇങ്ങനെ ചെയ്താൽ ഈശ്വരാ ഇത് അറിഞ്ഞില്ലല്ലോ…

അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സവോള സേവനാഴിയിൽ ചെയ്യുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി നാല് സ്പൂൺ ഉഴുന്ന് എടുക്കുക. ഇത് ഫ്രൈപാനിൽ 30 സെക്കൻഡ് ചൂടാക്കിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

ഇത് പിന്നീട് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ശേഷം ഒരു സബോള മുഴുവനായി എടുത്ത് കുറച്ചു വെള്ളം വേണമെങ്കിൽ ചേർത്ത് നന്നായി അരച്ച് പേസ്റ്റ് പരുവത്തിൽ എടുക്കുക. ഇത് പിന്നീട് ഉഴുന്ന് പൊടിച്ചത് ലേക്ക് ഇട്ടു കൊടുക്കുക. സംഭവം കിടു ഐറ്റം ആണ്. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് ഇടിയപ്പം പൊടി പൊടി ചേർത്ത് കൊടുക്കുക.

പിന്നീട് കുറച്ച് മഞ്ഞൾപ്പൊടി അര സ്പൂൺ മുളകുപൊടി കുറച്ച് കായം പൊടി. പിന്നെ എള്ള് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു എടുക്കുക. അത് നന്നായി കുഴച്ച് എടുത്തതിനുശേഷം. നുറുക്ക് തയ്യാറാക്കുന്ന രീതിയിൽ സേവനാഴി യിലൂടെ ഉണ്ടാക്കി എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നാലുമണി പലഹാരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒന്നാണ് ഇത്. സാധാരണ നുറുക്ക് ഉണ്ടാകുമ്പോൾ സവാള ചേർക്കാറില്ല. എന്നാൽ സവാള ചേർത്ത് ഇങ്ങനെ ചെയ്താൽ നല്ല കിടിലൻ രുചിയാണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *