ഇനി ദോശമാവ് ഫ്രിഡ്ജിൽ വെച്ചാലും പുളിക്കില്ല… ഈ ട്രിക്ക് അറിഞ്ഞാൽ മതി…

വീട്ടിൽ വീട്ടമ്മമാർക്ക് വളരെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വ്യത്യസ്തമായ ഒന്നാണ് ഇത്. പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയേക്കാം. ബ്രേക്ക്ഫാസ്റ്റ്ന് ഇഡലി ദോശ അപ്പം എന്നിവയെല്ലാം ഉണ്ടാക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ ഉണ്ടാക്കുന്ന ആർക്കും ഉപകാരപ്രദമായ ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്.

പലപ്പോഴും കൂടുതൽ ദിവസത്തേക്ക് ദോശമാവ് അരക്കുന്നവരാണ് എല്ലാവരും. ആവശ്യാനുസരണം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. പലപ്പോഴും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ 2 ദിവസം കഴിയുമ്പോൾ പുളിച്ചു വരുന്ന അവസ്ഥ കാണാറുണ്ട്. എന്തൊക്കെ ഫ്രിഡ്ജിൽ എത്ര ഒക്കെ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി മാവ് ഫ്രിഡ്ജിൽ വച്ചാലും പുളിക്കാതിരിക്കാൻ ഈ ഒരു ഇല ഉപയോഗിച്ചാൽ മതി.

വെറ്റില ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നന്നായി കഴുകിയശേഷം ഇതെടുത്ത് മാവിൻ മുകളിൽ വെച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക അങ്ങനെ ചെയ്താൽ ഈ ഇല അവിടെ ഉള്ളിടത്തോളം ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ മാവ് പുളിച്ചു പോകില്ല. ഈ ഒരു കാര്യം ചെയ്തൽ.

ഒരു ആഴ്ച കഴിഞ്ഞാലും മാവ് പുളിക്കില്ല. വെറ്റില ചീത്തയായി പോവുക ഇല്ല. ഇത് എല്ലാവരും ചെയ്യേണ്ട ഒന്നാണ്. 100% എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്. ആർക്കും അറിയാത്ത ഒരു ടിപ്പ് കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.