വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് എല്ലാരുടെ വീട്ടിലും കാണുന്ന ഒന്നാണ് പഴയ മാസ്‌ക്കുകൾ. പലപ്പോഴും കഴുകി കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള മാസ്ക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 2 സർജിക്കൽ മാസ്ക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ആദ്യമായി ഒരു മാസ്ക്കിലെ ഒരുഭാഗം കട്ട് ചെയ്യുക. ഇതിന്റെ നാലുഭാഗവും കട്ട് ചെയ്തു കിടക്കുക. പിന്നീട് ഇത് നാലാക്കി മടക്കി വീണ്ടും കട്ട് ചെയ്യുക. പിന്നീട് ഓരോ ലെയർ തരംതിരിച്ച് എടുക്കുക. നീല നിറത്തിലുള്ളതും വെള്ളനിറത്തിൽ ഉള്ളതുമായ കഷ്ണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. പിന്നീട് ഓരോ കഷണങ്ങൾ മടക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ വീഡിയോയിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ എല്ലാ കഷ്ണങ്ങളും ചെയ്തെടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ഗ്രീൻ ടേപ്പ് ഈർക്കിളി ആണ്. ഈർക്കിലിയിൽ ഗ്രീൻ ടേപ്പ് ചുറ്റി കൊടുക്കുക. ഇത് മാറ്റി വെച്ച ശേഷം. നേരത്തെ തയ്യാറാക്കിയ പേപ്പർ കഷ്ണങ്ങൾ നീല വെള്ള നീല വെള്ള എന്നിങ്ങനെ ഒട്ടിച്ച് എടുക്കുക. പിന്നീട് നേരത്തെ തയ്യാറാക്കിയ ഈർക്കിലി നു മുകളിൽ ഈ തയ്യാറാക്കിയ പേപ്പർ എടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ ഒരു റോസ് പോലെ തന്നെ ഒരു പൂവ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നാണ്. പിന്നീട് ആർട്ടിഫിഷൽ ലീഫ് പൂവിനെ താഴെ നൽകാവുന്നതാണ്. അതിനു വളരെയേറെ മനോഹാരിത നൽകുന്നു. ഇനി വെറുതെ കളയുന്ന മാസ്ക് ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.