നമ്മുടെ വീട്ടുവളപ്പിലും പറമ്പുകളിലും പരിസരപ്രദേശങ്ങളിലും വെറുതെ നിൽക്കുന്ന ഒന്നാണ് ഇരുമ്പാമ്പുളി. ഇത് വെറുതെ തിന്നാനും ഏവർക്കും ഇഷ്ടം തന്നെയാണ്. എങ്കിലും കൂടുതൽ മീൻകറിയിൽ ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇരുമ്പം പുളി അച്ചാർ ഇടുന്ന വരും കുറവ് അല്ലാ. എങ്ങനെയൊക്കെ ആണെങ്കിലും വെറുതെ കളയുന്ന ഇരുമ്പ പുളിയുടെ അളവിലും യാതൊരു കുറവുമില്ല. ഇത്തരത്തിലുള്ള ഇരുമ്പൻ പുളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്.
ഓർക്കാപുളി ഇരുമ്പി പുളി ചെമ്മീൻ പുളി എന്നിങ്ങനെ നിരവധി പേരുകൾ അതിന് കാണാൻ കഴിയും. ഇരുമ്പി പുളിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന അവസ്ഥയാണ് കാണാൻ കഴിയുക. അധികം ഉയരം വയ്ക്കാത്ത മരത്തിൽ നിറയെ കായ്കളുമായി നിൽക്കുന്ന ഇരുമ്പന്പുളി കാണാൻ പ്രത്യേക ഭംഗി തന്നെയാണ്.
അവ പച്ചയ്ക്കും പാകം ചെയ്തും കഴിക്കാൻ കഴിയുന്നതാണ്. അതിലുപരി ഇത് കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ പുള്ളിയിൽ കാണാൻ കഴിയുക. ആയുസ്സിന്റെ കണക്ക് പോലും ഇരുമ്പൻ പുളിയിൽ ആണ് എന്ന് പറഞ്ഞാൽ വെറുതെ ആകില്ല.
എന്തെല്ലാം ആരോഗ്യഗുണങ്ങൾ ആണ് ഇതിൽ ഉള്ളത് എന്ന് നോക്കാം. ഉയർന്ന രക്തസമ്മർദ്ദകൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണ് ഇരുമ്പൻ പുളി. അല്പം പുളി എല്ലാ ദിവസവും തിളപ്പിച്ച് രാവിലെ കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹം പ്രശ്നങ്ങൾ കുറയ്ക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.