Benefits Of Banana Blossom : നമ്മുടെ ചുറ്റുപാടും ഏറ്റവും അധികം കാണാൻ കഴിയുന്ന ഒരു സസ്യം തന്നെയാണ് വാഴ. പ്രത്യേകിച്ച് വളങ്ങളൊന്നും കൊടുക്കാതെ തന്നെ വളരുകയും കായ്ക്കുകയും ചെയ്യുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഇതിന്റെ കായയായ പഴമാണ് ഭക്ഷ്യയോഗ്യമായത്. വാഴപ്പത്തെ പോലെതന്നെ വാഴയുടെ പിണ്ടിയും വാഴയുടെ കൂമ്പും എല്ലാം ഭക്ഷ്യയോഗ്യം തന്നെയാണ്. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ ഇരട്ടി ആരോഗ്യഗുണങ്ങളാണ് വാഴയുടെ കൂമ്പിൽ ഉള്ളത്. ഒട്ടുമിക്ക ആളുകളും.
ഇത് ചെറുതായി നുറുക്കി ഉപ്പേരി വയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഒരു വാഴക്കൂമ്പ് ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ലഭിക്കുന്ന നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ് രോഗപ്രതിരോധശേഷി കൂടുമെന്നത്. രോഗപ്രതിരോധശേഷി കൂടുന്നതിനാൽ കടന്നു വരുന്ന രോഗങ്ങളെ കുറയ്ക്കാനാവും. കൂടാതെ ദഹനത്തിന് ഏറെ ഉപകാരപ്രദമായിട്ടുള്ള ഒന്നുതന്നെയാണ് ഇത്.
അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇത് നമ്മെ സഹായിക്കുന്നതാണ്. കൂടാതെ സ്ത്രീകളിൽ ആർത്തവ ദിവസങ്ങളിൽ അമിതമായി ഉണ്ടാകുന്ന രക്തസ്രാവത്തെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തെ വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഇതിനെ കഴിയുന്നു.
അതിനാൽ തന്നെ കൊളസ്ട്രോൾ ഷുഗർ പ്രഷർ വിളർച്ച എന്നിങ്ങനെയുള്ള പല രോഗങ്ങളെയും ഇതിന്റെ ഉപയോഗം വഴി കുറയ്ക്കാൻ ആകുന്നു. കൊളസ്ട്രോളും ഷുഗറും എല്ലാം കുറയ്ക്കാൻ സാധിക്കുന്നതിനാൽ തന്നെ ഹൃദയത്തിന്റെ വർധിപ്പിക്കാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ സ്ത്രീ ഹോർമോൺ ആയാൽ പ്രൊജസ്ട്രോൾ ഹോർമോണിനെ വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.