ദിവസവും കളയുന്ന ഈ വെള്ളം മതി ബാത്റൂമിലെ സ്റ്റീൽ പൈപ്പുകൾ വെട്ടിത്തിളങ്ങാൻ. ഇതാരും കാണാതിരിക്കല്ലേ…

Benefits Of Banana Blossom : നാമോരോരുത്തരും ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങളിലും ചില എളുപ്പവഴികൾ ചെയ്യാറുണ്ട്. അത്തരത്തിലുള്ള സൂത്രപ്പണികൾ നമുക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ളവയാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഉള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇത്തരം മാർഗങ്ങൾ സാമ്പത്തിക പരമായി നമുക്ക് വളരെയധികം ലാഭം ഉണ്ടാക്കുന്നവയാണ്. അതിൽ ആദ്യത്തേത് എന്ന് പറഞ്ഞത് ഷൂ പോളിഷ് ചെയ്യുന്നതാണ്.

ഷൂ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്നതിന് മുൻപായി പോളിഷ് ചെയ്യുന്നത് പതിവാണ്. എന്നാൽ ഈ ഷുവർ പോളിഷ് ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉജാല ഉപയോഗിക്കാവുന്നതാണ്. പോളിഷ് തീർന്നിരിക്കുന്ന സമയങ്ങളിൽ ടിഷ്യൂ പേപ്പറിൽ അല്പം ഉജാല ഒറ്റിച്ചു അത് ഷൂവിന്റെ മേൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ ഷൂവിനെ പ്രത്യേക നിറം ലഭിക്കുന്നതാണ്. അതുപോലെതന്നെ നാം ഓരോരുത്തരും വീടുകളിൽ വെറുതെ കളയുന്ന ഒന്നാണ്.

കഞ്ഞിവെള്ളം. നല്ലൊരു ഹെൽത്ത് ആണെങ്കിൽ പോലും നാം ഇതിനെ ഉപേക്ഷിച്ചു കളയാറാണ് പതിവ്. ധാരാളം ആന്റിഓക്സൈഡ് കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഈ ഒരു വെള്ളം നമ്മുടെ വീട്ടിലെ പലകറകളെയും നീക്കം ചെയ്യുന്നതിന് ഉപകാരപ്രദമാണ്. അതിനായി ആദ്യം കഞ്ഞിവെള്ളം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക്.

അല്പം കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ് നല്ലവണ്ണം ഇളക്കി കൊടുക്കുകയാണ് വേണ്ടത്. ഈയൊരു മിശ്രിതം മതി നമ്മുടെ ബാത്റൂമിലെ എല്ലാ സ്റ്റീലിന്റെ ടാപ്പുകളെയും പുതുപുത്തൻ ആക്കാൻ. ഈയൊരു വെള്ളം അല്പം സ്ക്രബർ ഉപയോഗിച്ച് പൈപ്പുകളിൽ നല്ലവണ്ണം ഉരുക്കുകയാണെങ്കിൽ പൈപ്പ് സ്വർണം പോലെ വെട്ടി തിളങ്ങുന്നതാണ്. തുടർന്ന് വീഡിയോ കാണുക.