ഈ ചെടിക്ക് ഇത്രയേറെ ഗുണങ്ങളോ ഈ കാര്യം അറിയാതെ പോകല്ലേ..!!|thottavadi uses

വീട്ടുവളപ്പിലെ പരിസരപ്രദേശങ്ങളിലും റോഡരികിലും കാണുന്ന ഒന്നാണ് തൊട്ടാവാടി. ഇത് ഒരു കള സസ്യമായി കരുതി പറിച്ചു കളയുകയാണ് പതിവ്. തൊട്ടാവാടി എന്നാൽ ഞാൻ വിചാരിക്കുന്ന പോലെ നിസ്സാരമായ ഒരു സസ്യം അല്ല. തൊട്ടാവാടി ഒന്നിനും കൊള്ളാത്ത സസ്യമാണ് എന്ന വിചാരം പരക്കെ കാണാൻ കഴിയും. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഔഷധസസ്യം കൂടിയാണ് തൊട്ടാൽ വാടി.

ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും ചെറു തൊട്ടാവാടി ആനത്തൊട്ടാവാടി നീർ തൊട്ടാവാടി എന്നിവയാണ് അവ. ചെറു തൊട്ടാവാടികൾ ആണ് പറമ്പിൽ സർവ്വസാധാരണമായി കാണാൻ കഴിയുക. ആന തൊട്ടാവാടികൾ മല പ്രദേശങ്ങളിൽ ആണ് കൂടുതലായി കാണാൻ കഴിയുക. ഔഷധത്തിന് ഉപയോഗിക്കാത്ത ഒന്നാണ് ആനത്തൊട്ടാവാടി. ഇത് കഴിച്ചാൽ മാരകമായ വിഷബാധ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തൊട്ടാവാടിയുടെ ഗുണങ്ങളെക്കുറിച്ച് ആണ്.

തൊട്ടാവാടി പലരോഗങ്ങൾക്കും പലസ്ഥലങ്ങളിലും പല രീതിയിലും ഉപയോഗിക്കുന്നുണ്ട്. ഉപകാരപ്രദം എന്നു തോന്നുകയാണ് എങ്കിൽ ഇക്കാര്യം അറിയാതെ പോകല്ലേ. ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പല് സസ്യം കൊണ്ടുവരുന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറി കൂടിയതാണ് തൊട്ടാവാടി എന്നാണ് കരുതപ്പെടുന്നത്. ചരക യും ശുശ്രുത യും തൊട്ടാവാടി പൈൽസ് വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം എന്നും.

മുറിവുകൾക്ക് വ്രണങ്ങൾക്കും സേവനങ്ങൾ ആയി ഉപയോഗിക്കാം എന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസ് സ്ത്രീകളിൽ ജനനേന്ദ്രിയ രോഗങ്ങൾ തുടങ്ങിയവ ചികിത്സിക്കാൻ മുഖ്യമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ പോലും ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെടിയുടെ ഇല വേര് എന്നിവയെല്ലാം തന്നെ പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാം എന്ന് പറയപ്പെടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *